---
title: "ഡിവൈഎഫ്ഐ പരിയാരം സെന്റർ യൂണിറ്റ്  ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിച്ചു"
english_title: "dyfi pariyaram"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/122140/dyfi-pariyaram"
published_at: "2023-06-13T20:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648897d36a9f7_IMG-20230613-WA0165.jpg"
keywords: []
---

# ഡിവൈഎഫ്ഐ പരിയാരം സെന്റർ യൂണിറ്റ്  ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിച്ചു

> **Lead Summary:** ഡിവൈഎഫ്ഐ പരിയാരം സെന്റർ യൂണിറ്റ് എസ് എസ് എൽ സി, പ്ലസ് ടു ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിച്ചു. ഡിവൈഎഫ്ഐ ജില്ല കമ്മിറ്റി അംഗം അനാമിക വത്സൻ പരിപാടി ഉദ്ഘാടനം ചെയ്തു.

## Article Content

ഡിവൈഎഫ്ഐ പരിയാരം സെന്റർ യൂണിറ്റ് എസ് എസ് എൽ സി, പ്ലസ് ടു ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിച്ചു. ഡിവൈഎഫ്ഐ ജില്ല കമ്മിറ്റി അംഗം അനാമിക വത്സൻ പരിപാടി ഉദ്ഘാടനം ചെയ്തു.

യൂണിറ്റ് സെക്രട്ടറി ശ്യാമേഷ് പി.ബി സ്വാഗതവും മേഖല സെക്രട്ടറി റോബിൻ. എൻ ആശംസയും യൂണിറ്റ് വൈ:പ്രസിഡന്റ് മഞ്ജിമ.വി നന്ദിയും പറഞ്ഞു. യൂണിറ്റ് പ്രസിഡന്റ് ആതിര വി അദ്ധ്യക്ഷത വഹിച്ചു. അനാമിക വത്സൻ, റോബിൻ.എൻ, സനീഷ്.കെ.പി എന്നിവർ ഉപഹാരങ്ങൾ വിതരണം ചെയ്തു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/122140/dyfi-pariyaram)