---
title: "കെ.പി.എസ്.ടി.എ തളിപ്പറമ്പ ഉപജില്ല മെമ്പർഷിപ്പ് വാരാചരണം നടത്തി"
english_title: "kpsta "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/122137/kpsta"
published_at: "2023-06-13T20:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6488805aaf5f9_news-card.jpg"
keywords: []
---

# കെ.പി.എസ്.ടി.എ തളിപ്പറമ്പ ഉപജില്ല മെമ്പർഷിപ്പ് വാരാചരണം നടത്തി

> **Lead Summary:** **തളിപ്പറമ്പ: **കെ.പി.എസ്.ടി.എ തളിപ്പറമ്പ ഉപജില്ല മെമ്പർഷിപ്പ് വാരാചരണം പി.കെ. ഇന്ദിര ഉദ്ഘാടനം ചെയ്തു.കെ.എസ്.വിനീത് അധ്യക്ഷത വഹിച്ചു. വി.ബി. കുബേരൻ നമ്പൂതിരി, കെ.വി. മെസ്മർ, ടി.ടി.രൂപേഷ്, എ.കെ.ഉഷ, ധനേഷ്.ടി.നമ്പ്യാർ സംസാരിച്ചു. കെ.ജഗദീശൻ സ്വാഗതവും കെ.കെ.അശ്വിൻ നന്ദിയും പറഞ്ഞു.

## Article Content

**തളിപ്പറമ്പ: **കെ.പി.എസ്.ടി.എ തളിപ്പറമ്പ ഉപജില്ല മെമ്പർഷിപ്പ് വാരാചരണം പി.കെ. ഇന്ദിര ഉദ്ഘാടനം ചെയ്തു.കെ.എസ്.വിനീത് അധ്യക്ഷത വഹിച്ചു. വി.ബി. കുബേരൻ നമ്പൂതിരി, കെ.വി. മെസ്മർ, ടി.ടി.രൂപേഷ്, എ.കെ.ഉഷ, ധനേഷ്.ടി.നമ്പ്യാർ സംസാരിച്ചു. കെ.ജഗദീശൻ സ്വാഗതവും കെ.കെ.അശ്വിൻ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/122137/kpsta)