---
title: "കോൺഗ്രസ് യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉന്നത വിജയികളെ അനുമോദിച്ചു"
english_title: "Pariyaram congress "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/122121/pariyaram-congress"
published_at: "2023-06-13T19:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6488747db7a19_Screenshot_20230613_192138_WhatsApp.jpg"
keywords: []
---

# കോൺഗ്രസ് യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉന്നത വിജയികളെ അനുമോദിച്ചു

> **Lead Summary:** പരിയാരം കോൺഗ്രസ് യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു ഡിസിസി ജനറൽ സെക്രട്ടറി ടി. ജനാദ്ധനൻ ഉദ്ഘാടനം ചെയ്തു. 

## Article Content

പരിയാരം കോൺഗ്രസ് യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു ഡിസിസി ജനറൽ സെക്രട്ടറി ടി. ജനാദ്ധനൻ ഉദ്ഘാടനം ചെയ്തു. 

ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി പി എം അൽഅമിൻ അധ്യക്ഷത വഹിച്ചു.

മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് പി. വി സജീവൻ യൂത്ത് കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡണ്ട് ജയ്സൺ മുടിക്കാനം,കെ പി രാജു , കെ.വി. രതീഷ് കുമാർ , റെനി രാജു കെ. രാഘവൻ , ടി. സോളിമ എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/122121/pariyaram-congress)