---
title: "മയ്യിൽ നിരത്ത് പാലത്തിന് സമീപം കാർ തലകീഴായി മറിഞ്ഞു"
english_title: "The car overturned near the Mayil Road Bridge"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/12212/the-car-overturned-near-the-mayil-road-bridge"
published_at: "2021-11-22T18:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/619b981d954e1_Untitled-2 web.jpg"
keywords: []
---

# മയ്യിൽ നിരത്ത് പാലത്തിന് സമീപം കാർ തലകീഴായി മറിഞ്ഞു

> **Lead Summary:** **മയ്യിൽ: **മയ്യിൽ നിരത്ത് പാലത്തിനു സമീപം കാർ തലകീഴായി മറിഞ്ഞു. മയ്യിൽ ടൗണിലെ വസ്ത്രലയ ഉടമയുടെ കാറാണ് വൈകിട്ട് അഞ്ചരയോടെ അപകടത്തിൽ പെട്ടത്.

## Article Content

**മയ്യിൽ: **മയ്യിൽ നിരത്ത് പാലത്തിനു സമീപം കാർ തലകീഴായി മറിഞ്ഞു. മയ്യിൽ ടൗണിലെ വസ്ത്രലയ ഉടമയുടെ കാറാണ് വൈകിട്ട് അഞ്ചരയോടെ അപകടത്തിൽ പെട്ടത്.

മട്ടന്നൂരിലെ വീട്ടിൽ നിന്നും കടയിലേക്കു വരുന്ന വഴിയാണ് അപകടം. ആർക്കും പരുക്കില്ല. കാർ പൂർണമായും തകർന്നു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/12212/the-car-overturned-near-the-mayil-road-bridge)