---
title: "ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിൽ ഭൂചലനം: റിക്ടർ സ്കെയിലിൽ 5.2 രേഖപ്പെടുത്തി"
english_title: "Earthquake "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/122096/earthquake"
published_at: "2023-06-13T16:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64884ce7e96b6_Screenshot_20230613_163233_WhatsApp.jpg"
keywords: []
---

# ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിൽ ഭൂചലനം: റിക്ടർ സ്കെയിലിൽ 5.2 രേഖപ്പെടുത്തി

> **Lead Summary:** ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിൽ ഭൂചലനം. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളായ ദില്ലി, ഹരിയാന, പഞ്ചാബ്, എന്നിവിടങ്ങളിലും ജമ്മു കശ്മീരിലുമാണ് ഭൂചലനം അനുഭവപ്പെട്ടത്. റിക്ടർ സ്കെയിലിൽ 5.2 രേഖപ്പെടുത്തിയതായി റിപ്പോർട്ട്. നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. കശ്മീരിൽ ആണ് 5.2 രേഖപ്പെടുത്തിയത്.

## Article Content

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിൽ ഭൂചലനം. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളായ ദില്ലി, ഹരിയാന, പഞ്ചാബ്, എന്നിവിടങ്ങളിലും ജമ്മു കശ്മീരിലുമാണ് ഭൂചലനം അനുഭവപ്പെട്ടത്. റിക്ടർ സ്കെയിലിൽ 5.2 രേഖപ്പെടുത്തിയതായി റിപ്പോർട്ട്. നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. കശ്മീരിൽ ആണ് 5.2 രേഖപ്പെടുത്തിയത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/122096/earthquake)