---
title: "എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം നേടിയവരെ അനുമോദിച്ചു"
english_title: "sslc exam winners"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/122004/sslc-exam-winners"
published_at: "2023-06-13T11:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64880c9adc444_news-card.jpg"
keywords: []
---

# എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം നേടിയവരെ അനുമോദിച്ചു

> **Lead Summary:**  സീതി സാഹിബ്‌ ഹയർ സെക്കണ്ടറിസ്കൂൾ 2004-05 എസ്എസ്എൽസി ബാച്ച് അലൂമിനിഅസോസിയേഷൻ ഗൂസ്ബെറിയൻസ് നേതൃത്വത്തിൽ പഠിതാക്കളുടെ മക്കളിൽ എസ്എസ്എൽസി പരീക്ഷയിൽഉന്നത വിജയം നേടിയവരെ അനുമോദിച്ചു. ചെയർപേഴ്സൺ അഫീഫ കൺവീനർ ശിഹാബ് കുപ്പം ട്രഷർ ബഷീർ തോട്ടീക്കൽ നുബൈദ് ഷമീല തസ്‌നി തുടങ്ങിയവർ നേതൃത്വം നൽകി

## Article Content

 സീതി സാഹിബ്‌ ഹയർ സെക്കണ്ടറിസ്കൂൾ 2004-05 എസ്എസ്എൽസി ബാച്ച് അലൂമിനിഅസോസിയേഷൻ ഗൂസ്ബെറിയൻസ് നേതൃത്വത്തിൽ പഠിതാക്കളുടെ മക്കളിൽ എസ്എസ്എൽസി പരീക്ഷയിൽഉന്നത വിജയം നേടിയവരെ അനുമോദിച്ചു. ചെയർപേഴ്സൺ അഫീഫ കൺവീനർ ശിഹാബ് കുപ്പം ട്രഷർ ബഷീർ തോട്ടീക്കൽ നുബൈദ് ഷമീല തസ്‌നി തുടങ്ങിയവർ നേതൃത്വം നൽകി

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/122004/sslc-exam-winners)