---
title: "തളിപ്പറമ്പ് നഗരസഭ കുടുംബശ്രീ സിഡിഎസിന്റെ നേതൃത്വത്തിൽ ചക്ക മഹോത്സവം സംഘടിപ്പിച്ചു"
english_title: "jack fruit"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/121839/jack-fruit"
published_at: "2023-06-12T17:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6488168bd0bbc_64870f5de70dc_jfif.jpg"
keywords: []
---

# തളിപ്പറമ്പ് നഗരസഭ കുടുംബശ്രീ സിഡിഎസിന്റെ നേതൃത്വത്തിൽ ചക്ക മഹോത്സവം സംഘടിപ്പിച്ചു

> **Lead Summary:** തളിപ്പറമ്പ് നഗരസഭ കുടുംബശ്രീ സി ഡി എസിന്റെ ആഭിമുഖ്യത്തിൽ തളിപ്പറമ്പ് ടൗൺ സ്‌ക്വയറിൽ വെച്ച് ചക്ക മഹോത്സവം നടന്നു. നഗരസഭ ചെയർപേഴ്സൺ ശ്രീമതി. മുർഷിദ കോങ്ങായി ഉദ്ഘാടനം ചെയ്തു.വൈസ് ചെയർമാൻ കല്ലീങ്കിൽ പദ്മനാഭൻ അധ്യക്ഷത വഹിച്ചു. സി ഡി എസ് ചെയർപേഴ്സൺ രാജി നന്ദകുമാർ സ്വാഗതം പറഞ്ഞു.സ്ഥിരം സമിതി അധ്യക്ഷൻമാരായ പി പി മുഹമ്മദ്‌ നിസാർ, റജില പി, ഖദീജ കെ പി, കൗൺസിലർമാരായ റസിയ പി കെ. മനോജ്‌ സി പി. എന്നിവർ പങ്കെടുത്തു .

## Article Content

തളിപ്പറമ്പ് നഗരസഭ കുടുംബശ്രീ സി ഡി എസിന്റെ ആഭിമുഖ്യത്തിൽ തളിപ്പറമ്പ് ടൗൺ സ്‌ക്വയറിൽ വെച്ച് ചക്ക മഹോത്സവം നടന്നു. നഗരസഭ ചെയർപേഴ്സൺ ശ്രീമതി. മുർഷിദ കോങ്ങായി ഉദ്ഘാടനം ചെയ്തു.വൈസ് ചെയർമാൻ കല്ലീങ്കിൽ പദ്മനാഭൻ അധ്യക്ഷത വഹിച്ചു. സി ഡി എസ് ചെയർപേഴ്സൺ രാജി നന്ദകുമാർ സ്വാഗതം പറഞ്ഞു.സ്ഥിരം സമിതി അധ്യക്ഷൻമാരായ പി പി മുഹമ്മദ്‌ നിസാർ, റജില പി, ഖദീജ കെ പി, കൗൺസിലർമാരായ റസിയ പി കെ. മനോജ്‌ സി പി. എന്നിവർ പങ്കെടുത്തു .

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/121839/jack-fruit)