---
title: "എം. എസ്. എഫ് കണ്ണൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മലബാർ സ്തംഭന സമരം നടത്തി"
english_title: "msf protest"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/121838/msf-protest"
published_at: "2023-06-12T17:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64870e9c5e53a_news-card.jpg"
keywords: []
---

# എം. എസ്. എഫ് കണ്ണൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മലബാർ സ്തംഭന സമരം നടത്തി

> **Lead Summary:** മലബാർ ദേശ അയിത്തം അവസാനിപ്പിക്കുക, പ്രൊ.വി കാർത്തികേയൻ കമ്മിറ്റി റിപ്പോർട്ട്‌ സർക്കാർ പുറത്ത് വിടുക തുടങ്ങിയ ആവിശ്യങ്ങളുമായി എം. എസ്. എഫ് കണ്ണൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ണൂർ കാൽടെക്സ് ജംഗ്ഷനിൽ മലബാർ സ്തംഭന സമരം നടത്തി. എം എസ് എഫ് സംസ്ഥാന സെക്രട്ടറി കെ. ടി റൗഫ് സമരം ഉദ്ഘാടനം ചെയ്തു.

## Article Content

മലബാർ ദേശ അയിത്തം അവസാനിപ്പിക്കുക, പ്രൊ.വി കാർത്തികേയൻ കമ്മിറ്റി റിപ്പോർട്ട്‌ സർക്കാർ പുറത്ത് വിടുക തുടങ്ങിയ ആവിശ്യങ്ങളുമായി എം. എസ്. എഫ് കണ്ണൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ണൂർ കാൽടെക്സ് ജംഗ്ഷനിൽ മലബാർ സ്തംഭന സമരം നടത്തി. എം എസ് എഫ് സംസ്ഥാന സെക്രട്ടറി കെ. ടി റൗഫ് സമരം ഉദ്ഘാടനം ചെയ്തു.

ജില്ലാ സെക്രട്ടറി യൂനുസ് പടന്നോട്ട് അധ്യക്ഷത വഹിച്ചു. എം എസ് എഫ് ജില്ലാ പ്രസിഡന്റ്‌ നസീർ പുറത്തീൽ,ജില്ലാ സെക്രട്ടറി ആസിഫ് ചപ്പാരപടവ്, അർഷാദ് ചിറക്കൽകുളം, അസീം കൊടപ്പറമ്പ്,അസർ പാപ്പിനിശേരി, സൽമാൻ പുഴാതി, നജാത്ത്, സവാദ് മുണ്ടേരി, അജ്മൽ കടങ്കോട് തുടങ്ങിയവർ സംബന്ധിച്ചു സമരഭടന്മാരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. ഷാനിബ് കെ വി സ്വാഗതം പറഞ്ഞു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/121838/msf-protest)