---
title: "വി കെ അബ്ദുൽ ഖാദർ മൗലവി മെമ്മോറിയൽ റിലീഫ് സെല്ലിന്റെ ലോഗോ പ്രകാശനം നിർവ്വഹിച്ചു"
english_title: "relief cell"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/121782/relief-cell"
published_at: "2023-06-12T14:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648816c4022c1_6486e01c05a00_jfif(1).jpg"
keywords: []
---

# വി കെ അബ്ദുൽ ഖാദർ മൗലവി മെമ്മോറിയൽ റിലീഫ് സെല്ലിന്റെ ലോഗോ പ്രകാശനം നിർവ്വഹിച്ചു

> **Lead Summary:** വി കെ അബ്ദുൽ ഖാദർ മൗലവി മെമ്മോറിയൽ റിലീഫ് സെല്ലിന്റെ ലോഗോ പ്രകാശനം നിർവ്വഹിച്ചു. മൗലവി സാഹിബിന്റെ മകൾ റയീസ ഇസ്മായിൽ ആണ് പ്രകാശനം ചെയ്തത്. റിലീഫ് സെൽ ഭാരവാഹികളായ ഫിയാസ് അള്ളാംകുളം, മുഹ്സിൻ കെ, അബ്ദുസ്സലാം, ശബീബ് എൻ പി, ഷിബ്‌ലി കെ കെ എന്നിവർ സംബന്ധിച്ചു.

## Article Content

വി കെ അബ്ദുൽ ഖാദർ മൗലവി മെമ്മോറിയൽ റിലീഫ് സെല്ലിന്റെ ലോഗോ പ്രകാശനം നിർവ്വഹിച്ചു. മൗലവി സാഹിബിന്റെ മകൾ റയീസ ഇസ്മായിൽ ആണ് പ്രകാശനം ചെയ്തത്. റിലീഫ് സെൽ ഭാരവാഹികളായ ഫിയാസ് അള്ളാംകുളം, മുഹ്സിൻ കെ, അബ്ദുസ്സലാം, ശബീബ് എൻ പി, ഷിബ്‌ലി കെ കെ എന്നിവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/121782/relief-cell)