---
title: "അക്രമകാരികളായ തെരുവ് നായകളെ കൊല്ലാൻ അനുമതി വേണം: കോടതിയെ സമീപിക്കുമെന്ന് പി പി ദിവ്യ"
english_title: "p p divya"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/121735/p-p-divya"
published_at: "2023-06-12T12:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6486bf5627040_1.jfif"
keywords: []
---

# അക്രമകാരികളായ തെരുവ് നായകളെ കൊല്ലാൻ അനുമതി വേണം: കോടതിയെ സമീപിക്കുമെന്ന് പി പി ദിവ്യ

> **Lead Summary:** അക്രമകാരികളായ തെരുവ് നായകളെ കൊല്ലാൻ അനുമതി വേണമെന്ന് കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ. അനുമതിക്കായി ജില്ലാ പഞ്ചായത്ത് സുപ്രീംകോടതിയെ സമീപിക്കും. ഇനി ഒരാളുടെ ജീവൻ നഷ്ടപ്പെട്ടു കൂടാ, മുഴപ്പിലങ്ങാട് നിഹാലിന്റെ ദാരുണാന്ത്യത്തെ കുറിച്ചും കോടതിയെ അറിയിക്കും. എബിസി കേന്ദ്രങ്ങൾ വ്യാപിപ്പിക്കുമെന്നും പി പി ദിവ്യ പറഞ്ഞു.

## Article Content

അക്രമകാരികളായ തെരുവ് നായകളെ കൊല്ലാൻ അനുമതി വേണമെന്ന് കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ. അനുമതിക്കായി ജില്ലാ പഞ്ചായത്ത് സുപ്രീംകോടതിയെ സമീപിക്കും. ഇനി ഒരാളുടെ ജീവൻ നഷ്ടപ്പെട്ടു കൂടാ, മുഴപ്പിലങ്ങാട് നിഹാലിന്റെ ദാരുണാന്ത്യത്തെ കുറിച്ചും കോടതിയെ അറിയിക്കും. എബിസി കേന്ദ്രങ്ങൾ വ്യാപിപ്പിക്കുമെന്നും പി പി ദിവ്യ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/121735/p-p-divya)