---
title: "പുതിയങ്ങാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനം രാജ് മോഹൻ ഉണ്ണിത്താൻ എംപി നിർവ്വഹിച്ചു"
english_title: "puthiyangadi congress office"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/121676/puthiyangadi-congress-office"
published_at: "2023-06-12T09:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648696fe7511f_jfif"
keywords: []
---

# പുതിയങ്ങാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനം രാജ് മോഹൻ ഉണ്ണിത്താൻ എംപി നിർവ്വഹിച്ചു

> **Lead Summary:** മാടായി വാടിക്കലിൽ പുതിയങ്ങാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനം രാജ് മോഹൻ ഉണ്ണിത്താൻ എംപി നിർവ്വഹിച്ചു. ചടങ്ങിൽ പുതിയങ്ങാടി മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് ജോയി ചൂട്ടാട് അധ്യക്ഷനായി. കെപിസിസി അംഗം എംപി ഉണ്ണികൃഷ്ണൻ ഡിസിസി ജനറൽ സെക്രട്ടറി അജിത്ത് മാട്ടൂൽ യുഡിഎഫ് ചെയർമാൻ സുനിൽ പ്രകാശ് ,സാഹിദ് കായിക്കാരൻ ,എം മധുസൂദനൻ , ടി കരുണാകരൻ മാസ്റ്റർ പി പി കൃഷ്ണൻമാസ്റ്റർ ബി അഷ്റഫ് /എംപവിത്രൻ , ഉത്തമൻ മാട്ടൂൽ, പി അബ്ദുൽ ഖാദർ മാസ്റ്റർ സുധീഷ് വെള്ളച്ചാൽ സോമൻ കല്യാൺ തിമോത്തി ശ്രീജിത്ത് പൊങ്ങാടൻ എന്നിവർ പ്രസംഗിച്ചു

## Article Content

മാടായി വാടിക്കലിൽ പുതിയങ്ങാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനം രാജ് മോഹൻ ഉണ്ണിത്താൻ എംപി നിർവ്വഹിച്ചു. ചടങ്ങിൽ പുതിയങ്ങാടി മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് ജോയി ചൂട്ടാട് അധ്യക്ഷനായി. കെപിസിസി അംഗം എംപി ഉണ്ണികൃഷ്ണൻ ഡിസിസി ജനറൽ സെക്രട്ടറി അജിത്ത് മാട്ടൂൽ യുഡിഎഫ് ചെയർമാൻ സുനിൽ പ്രകാശ് ,സാഹിദ് കായിക്കാരൻ ,എം മധുസൂദനൻ , ടി കരുണാകരൻ മാസ്റ്റർ പി പി കൃഷ്ണൻമാസ്റ്റർ ബി അഷ്റഫ് /എംപവിത്രൻ , ഉത്തമൻ മാട്ടൂൽ, പി അബ്ദുൽ ഖാദർ മാസ്റ്റർ സുധീഷ് വെള്ളച്ചാൽ സോമൻ കല്യാൺ തിമോത്തി ശ്രീജിത്ത് പൊങ്ങാടൻ എന്നിവർ പ്രസംഗിച്ചു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/121676/puthiyangadi-congress-office)