---
title: "ഹരിയാന കുരുക്ഷേത്ര സർവ്വകലാശാലയിൽ വെച്ച് നടക്കുന്ന എൻ എസ് എസ് ദേശീയോദ്ഗ്രന്ഥ ക്യാമ്പിൽ മോറാഴ കോളേജ് വളണ്ടിയറും"
english_title: "nss morazha"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/121580/nss-morazha"
published_at: "2023-06-11T18:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6485c5b9894b2_news-card.jpg"
keywords: []
---

# ഹരിയാന കുരുക്ഷേത്ര സർവ്വകലാശാലയിൽ വെച്ച് നടക്കുന്ന എൻ എസ് എസ് ദേശീയോദ്ഗ്രന്ഥ ക്യാമ്പിൽ മോറാഴ കോളേജ് വളണ്ടിയറും

> **Lead Summary:** **മോറാഴ : **മോറാഴ കോ-ഓപ്പറേറ്റീവ് ആർട്സ് & സയൻസ് കോളേജ് നാഷണൽ സർവ്വീസ് സ്കീം വളണ്ടിയർ വൈഷ്ണവി തിലകൻ ഹരിയാന കുരുക്ഷേത്ര സർവ്വകലാശാലയിൽ വെച്ച് നടക്കുന്ന ദേശീയോദ്‌ഗ്രന്ഥ ക്യാമ്പിൽ ക്യാമ്പിൽ പങ്കെടുക്കുന്നു. കണ്ണൂർ യൂണിവേഴ്സിറ്റിയെ പ്രതിനിധീകരിക്കുന്ന 6 അംഗ സംഘത്തിലാണ് വൈഷ്ണവി തിലകൻ ഉൾപ്പെട്ടിരിക്കുന്നത്.

## Article Content

**മോറാഴ : **മോറാഴ കോ-ഓപ്പറേറ്റീവ് ആർട്സ് & സയൻസ് കോളേജ് നാഷണൽ സർവ്വീസ് സ്കീം വളണ്ടിയർ വൈഷ്ണവി തിലകൻ ഹരിയാന കുരുക്ഷേത്ര സർവ്വകലാശാലയിൽ വെച്ച് നടക്കുന്ന ദേശീയോദ്‌ഗ്രന്ഥ ക്യാമ്പിൽ ക്യാമ്പിൽ പങ്കെടുക്കുന്നു. കണ്ണൂർ യൂണിവേഴ്സിറ്റിയെ പ്രതിനിധീകരിക്കുന്ന 6 അംഗ സംഘത്തിലാണ് വൈഷ്ണവി തിലകൻ ഉൾപ്പെട്ടിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/121580/nss-morazha)