---
title: "കിണറിൽ വീണ് യുവാവ് മരിച്ചു"
english_title: "maneesh"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/121577/maneesh"
published_at: "2023-06-11T18:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6485c343669ff_Untitled-2-web.jpg"
keywords: []
---

# കിണറിൽ വീണ് യുവാവ് മരിച്ചു

> **Lead Summary:** കരുവഞ്ചാൽ വായാട്ട് പറമ്പിൽ യുവാവ് കിണറ്റിൽ വീണ് മരിച്ചു. കാപ്പിമല ഫർലോംകരയിലെ മനീഷ് ആണ് മരിച്ചത്. കിണർ വൃത്തിയാക്കി തിരിച്ചു കയറുന്നതിനിടയായിരുന്നു അപകടം

## Article Content

കരുവഞ്ചാൽ വായാട്ട് പറമ്പിൽ യുവാവ് കിണറ്റിൽ വീണ് മരിച്ചു. കാപ്പിമല ഫർലോംകരയിലെ മനീഷ് ആണ് മരിച്ചത്. കിണർ വൃത്തിയാക്കി തിരിച്ചു കയറുന്നതിനിടയായിരുന്നു അപകടം

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/121577/maneesh)