---
title: "മാവിച്ചേരിയിലെ സുമേഷ് കുമാറി(37)നെ കാണാനില്ല. കണ്ടു കിട്ടുന്നവർ 9961483511,9497980884 എന്ന നമ്പറിൽ അറിയിക്കുക"
english_title: "missing case"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/121544/missing-case"
published_at: "2023-06-11T15:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6485a0bfe5662_news-card.jpg"
keywords: []
---

# മാവിച്ചേരിയിലെ സുമേഷ് കുമാറി(37)നെ കാണാനില്ല. കണ്ടു കിട്ടുന്നവർ 9961483511,9497980884 എന്ന നമ്പറിൽ അറിയിക്കുക

> **Lead Summary:** കുറ്റിയേരി മാവിച്ചേരിയിലെ കരക്കാടൻ ഹൗസിൽ ഭാസ്കരന്റെ മകൻ സുമേഷ് കുമാർ എന്നയാളെ 5.06.2023 തീയ്യതി രാവിലെ മുതൽ മംഗലാപുരം പോകുന്നു എന്ന് പറഞ്ഞ് പോയതിൽ പിന്നെ കാണാനില്ല. പോകുമ്പോൾ വയലറ്റ് കളർ ഷർട്ടും വെള്ള മുണ്ടുമാണ് ധരിച്ചിരിക്കുന്നത്. സുമാർ അഞ്ചര അടി ഉയരo ഇരു നിറം. കണ്ടു കിട്ടുന്നവർ തളിപ്പറമ്പ് പോലീസ് സ്റ്റേഷനിലോ . 9961483511, 9497980884 എന്ന നമ്പറിലോ അറിയിക്കുക

## Article Content

കുറ്റിയേരി മാവിച്ചേരിയിലെ കരക്കാടൻ ഹൗസിൽ ഭാസ്കരന്റെ മകൻ സുമേഷ് കുമാർ എന്നയാളെ 5.06.2023 തീയ്യതി രാവിലെ മുതൽ മംഗലാപുരം പോകുന്നു എന്ന് പറഞ്ഞ് പോയതിൽ പിന്നെ കാണാനില്ല. പോകുമ്പോൾ വയലറ്റ് കളർ ഷർട്ടും വെള്ള മുണ്ടുമാണ് ധരിച്ചിരിക്കുന്നത്. സുമാർ അഞ്ചര അടി ഉയരo ഇരു നിറം. കണ്ടു കിട്ടുന്നവർ തളിപ്പറമ്പ് പോലീസ് സ്റ്റേഷനിലോ . 9961483511, 9497980884 എന്ന നമ്പറിലോ അറിയിക്കുക

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/121544/missing-case)