---
title: "ആന്തൂർ മുൻസിപ്പൽ യൂത്ത്‌ലീഗ് കമ്മിറ്റിയുടെ  നേതൃ ക്യാമ്പ് സമാപിച്ചു"
english_title: "Antur Municipal Youth League Committee leadership camp concludes"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/12146/antur-municipal-youth-league-committee-leadership-camp-concludes"
published_at: "2021-11-22T13:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/619b525d0d96e_53e81cec-be33-4ee9-8bbf-9ce41497f95b.jpg"
keywords: []
---

# ആന്തൂർ മുൻസിപ്പൽ യൂത്ത്‌ലീഗ് കമ്മിറ്റിയുടെ  നേതൃ ക്യാമ്പ് സമാപിച്ചു

> **Lead Summary:** അഷ്റഫ്.സി യുടെ അദ്ധ്യക്ഷതയിൽ യൂത്ത്‌ലീഗ് നിയോജക മണ്ഡലം പ്രസിഡണ്ട് നൗഷാദ് പുതുക്കണ്ടം ഉദ്ഘാടനം ചെയ്തു.അബൂട്ടി മാസ്റ്റർ ശിവപുരം ക്ലാസിന് നേതൃത്വം നൽകി.

## Article Content

അഷ്റഫ്.സി യുടെ അദ്ധ്യക്ഷതയിൽ യൂത്ത്‌ലീഗ് നിയോജക മണ്ഡലം പ്രസിഡണ്ട് നൗഷാദ് പുതുക്കണ്ടം ഉദ്ഘാടനം ചെയ്തു.അബൂട്ടി മാസ്റ്റർ ശിവപുരം ക്ലാസിന് നേതൃത്വം നൽകി.

മണ്ഡലം യൂത്ത്‌ലീഗ് സെക്രട്ടറി മുഹ്‌സിൻ ബക്കളം, മുൻസിപ്പൽ യൂത്ത്‌ലീഗ് ഭാരവാഹികളായ സിറാജുദ്ദീൻ.ബി, ഷബീർ. സി.എച്ച് തുടങ്ങിയവർ സംസാരിച്ചു. ചർച്ച സെക്ഷനിൽ ഷജീൽ.കെ.വി നേതൃത്വം നൽകി.

സമാപന സെക്ഷനിൽ അയ്യൂബ്.സി.എച്ചി ന്റെ അദ്ധ്യക്ഷതയിൽ മണ്ഡലം മുസ്‌ലിം ലീഗ് സെക്രട്ടറി സമദ് കടമ്പേരി ഉദ്ഘാടനം ചെയ്തു. മുത്തലിബ് ഫൈസി മുഖ്യപ്രഭാഷണം നടത്തി. മുസ്തഫ.വി.കെ, കബീർ.ബി, ഫത്താഹ് കടമ്പേരി, മുസ്ഫ.എ, ഷബീർ. എം.കെ ജംഷീൽ.പി.പി, സാഹിദ്.സി തുടങ്ങിയവർ സംസാരിച്ചു. ആബിദ്. കെ സ്വാഗതവും അനസ്.പി.പി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/12146/antur-municipal-youth-league-committee-leadership-camp-concludes)