---
title: "കിണറ്റിൽ അകപ്പെട്ട ആടിനെ തളിപ്പറമ്പ് അഗ്നിശമനസേന രക്ഷപ്പെടുത്തി"
english_title: "thalipparamb fire force"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/121209/thalipparamb-fire-force"
published_at: "2023-06-10T11:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6484173e4d782_78.jfif"
keywords: []
---

# കിണറ്റിൽ അകപ്പെട്ട ആടിനെ തളിപ്പറമ്പ് അഗ്നിശമനസേന രക്ഷപ്പെടുത്തി

> **Lead Summary:** കിണറിൽ അകപ്പെട്ട ആടിനെ രക്ഷപ്പെടുത്തി. ചൊറുക്കള ചാണ്ടിക്കരിയിൽ സി. അഷറഫിന്റെ ഏകദേശം 25 കോൽ താഴ്ചയുള്ള വീട്ടുകിണറിൽ അദ്ദേഹത്തിന്റെ 2 വർഷം പ്രായമായ പെണ്ണാട് അകപ്പെടുകയായിരുന്നു. തളിപ്പറമ്പ് അഗ്നിശമനസേന ഗ്രേഡ് . അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ പ്രകാശൻ ടി.വി യുടെ നേതൃത്വത്തിലുള്ള ഫയർ ആൻറ് റസ്ക്യൂ സേന സ്ഥലത്തെത്തി ഫയർ ആൻറ് റസ്ക്യൂ ഓഫീസർ സുധീഷ് കെ.കെ കിണറിൽ ഇറങ്ങി റസ്ക്യൂ നെറ്റിൽ കയറ്റി പുറത്തെത്തിച്ച് രക്ഷപ്പെടുത്തി. മറ്റ് സേനാംഗങ്ങളായ വിനോദ് കുമാർ എം.ജി , നിമേഷ് പി , ചന്ദ്രൻ. പി എന്നിവരും പങ്കെടുത്തു.

## Article Content

കിണറിൽ അകപ്പെട്ട ആടിനെ രക്ഷപ്പെടുത്തി. ചൊറുക്കള ചാണ്ടിക്കരിയിൽ സി. അഷറഫിന്റെ ഏകദേശം 25 കോൽ താഴ്ചയുള്ള വീട്ടുകിണറിൽ അദ്ദേഹത്തിന്റെ 2 വർഷം പ്രായമായ പെണ്ണാട് അകപ്പെടുകയായിരുന്നു. തളിപ്പറമ്പ് അഗ്നിശമനസേന ഗ്രേഡ് . അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ പ്രകാശൻ ടി.വി യുടെ നേതൃത്വത്തിലുള്ള ഫയർ ആൻറ് റസ്ക്യൂ സേന സ്ഥലത്തെത്തി ഫയർ ആൻറ് റസ്ക്യൂ ഓഫീസർ സുധീഷ് കെ.കെ കിണറിൽ ഇറങ്ങി റസ്ക്യൂ നെറ്റിൽ കയറ്റി പുറത്തെത്തിച്ച് രക്ഷപ്പെടുത്തി. മറ്റ് സേനാംഗങ്ങളായ വിനോദ് കുമാർ എം.ജി , നിമേഷ് പി , ചന്ദ്രൻ. പി എന്നിവരും പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/121209/thalipparamb-fire-force)