---
title: "എംഡി എം എയും കഞ്ചാവ് ഓയിലുമായി തളിപ്പറമ്പിൽ യുവാവ് പിടിയിൽ"
english_title: "mdma "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/121151/mdma"
published_at: "2023-06-10T08:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6483ebab18e5f_news-card.jpg"
keywords: []
---

# എംഡി എം എയും കഞ്ചാവ് ഓയിലുമായി തളിപ്പറമ്പിൽ യുവാവ് പിടിയിൽ

> **Lead Summary:** എംഡി എം എയും കഞ്ചാവ് ഓയിലുമായി തളിപ്പറമ്പിൽ യുവാവ് പിടിയിൽ. തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിന് അടുത്തുള്ള ആർ ബി ആർ ലോഡ്ജിൽ തളിപ്പറമ്പ് പോലീസ് സ്റ്റേഷൻ എസ് ഐ സുരേഷ് കുമാർ ഇ ടി നടത്തിയ പരിശോധനയിൽ കഞ്ചാവും എം ഡി എം എയും കണ്ടെടുത്തു. ചാലിൽ പൊന്നംകൈ കരത്തളി ഹൌസിൽ ഷംഷാദ് പി കെയാണ് 139ഗ്രാം എം ഡി എം എയും 852 ഗ്രാം കഞ്ചാവ് ഓയിലുമായി പിടിയിലായത്.

## Article Content

എംഡി എം എയും കഞ്ചാവ് ഓയിലുമായി തളിപ്പറമ്പിൽ യുവാവ് പിടിയിൽ. തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിന് അടുത്തുള്ള ആർ ബി ആർ ലോഡ്ജിൽ തളിപ്പറമ്പ് പോലീസ് സ്റ്റേഷൻ എസ് ഐ സുരേഷ് കുമാർ ഇ ടി നടത്തിയ പരിശോധനയിൽ കഞ്ചാവും എം ഡി എം എയും കണ്ടെടുത്തു. ചാലിൽ പൊന്നംകൈ കരത്തളി ഹൌസിൽ ഷംഷാദ് പി കെയാണ് 139ഗ്രാം എം ഡി എം എയും 852 ഗ്രാം കഞ്ചാവ് ഓയിലുമായി പിടിയിലായത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/121151/mdma)