---
title: "ഗാർഹിക പീഡനം: ഭർത്താവിനും ഭർതൃമാതാവിനുമെതിരെ കേസ്"
english_title: "domestic violance"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/121149/domestic-violance"
published_at: "2023-06-10T08:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6483ead988523_dv.jfif"
keywords: []
---

# ഗാർഹിക പീഡനം: ഭർത്താവിനും ഭർതൃമാതാവിനുമെതിരെ കേസ്

> **Lead Summary:** **തളിപ്പറമ്പ്: **മദ്യപിച്ച് വന്ന് കൂടുതൽ സ്വർണവും പണവും ആവശ്യപ്പെട്ട് പീഡിപ്പിചെന്ന യുവതിയുടെ പരാതിയിൽ ഭർത്താവിനും ഭർതൃ മാതാവിനും എതിരെ കേസ്.

## Article Content

**തളിപ്പറമ്പ്: **മദ്യപിച്ച് വന്ന് കൂടുതൽ സ്വർണവും പണവും ആവശ്യപ്പെട്ട് പീഡിപ്പിചെന്ന യുവതിയുടെ പരാതിയിൽ ഭർത്താവിനും ഭർതൃ മാതാവിനും എതിരെ കേസ്.

കക്കാട് സ്വദേശികളായ റയീസ്, റംലത്ത് എന്നിവർക്കെതിരെയാണ് തളിപ്പറമ്പ് മദ്രസറോഡിൽ മാജിദ മൻസിലിൽ മാജിദ(23)യുടെ പരാതിയിൽ തളിപ്പറമ്പ് പൊലീസ് കേസ് എടുത്തത്

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/121149/domestic-violance)