---
title: "റമദാൻ ക്വിസ്സ് പ്രോഗ്രാം വിജയികൾക്കുള്ള അനുമോധനവും മയ്യിത്ത് പരിപാലന ക്ലാസ്സും സംഘടിപ്പിച്ചു"
english_title: "ariyil muslim league"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/121141/ariyil-muslim-league"
published_at: "2023-06-10T08:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6483f911703b3_IMG-20230610-WA0012.jpg"
keywords: []
---

# റമദാൻ ക്വിസ്സ് പ്രോഗ്രാം വിജയികൾക്കുള്ള അനുമോധനവും മയ്യിത്ത് പരിപാലന ക്ലാസ്സും സംഘടിപ്പിച്ചു

> **Lead Summary:** അരിയിൽ ശാഖ മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ റമദാൻ ക്വിസ്സ് പ്രോഗ്രാം വിജയികൾക്കുള്ള അനുമോധനവും മയ്യിത്ത് പരിപാലന ക്ലാസ്സും സംഘടിപ്പിച്ചു. മിദ്ലാജ് പി പി അദ്ധ്യക്ഷതയിൽ കണ്ണൂർ ജില്ല യൂത്ത് ലീഗ് സെക്രട്ടറി സൈനുൽ ആബിദ് ഉദ്ഘാടനം ചെയ്തു.

## Article Content

അരിയിൽ ശാഖ മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ റമദാൻ ക്വിസ്സ് പ്രോഗ്രാം വിജയികൾക്കുള്ള അനുമോധനവും മയ്യിത്ത് പരിപാലന ക്ലാസ്സും സംഘടിപ്പിച്ചു. മിദ്ലാജ് പി പി അദ്ധ്യക്ഷതയിൽ കണ്ണൂർ ജില്ല യൂത്ത് ലീഗ് സെക്രട്ടറി സൈനുൽ ആബിദ് ഉദ്ഘാടനം ചെയ്തു.

നാസർ കെ, സ്വാലിഹ് ദാരിമി, നിസാർ കെ, സൈനബ sp,ദാവുദ് പി എന്നിവർ ആശംസ പ്രസംഗം നടത്തി മയ്യിത്ത് പരിപാലന ക്ലാസിന് മുനീർ പി പി നേത്രത്വം നൽകി ജുബൈർ കെ കെ സ്വാഗതവും റിയാസ് കെ കെ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/121141/ariyil-muslim-league)