---
title: "തളിപ്പറമ്പ് മണ്ഡലത്തിലെ വിവിധ റോഡുകളുടെ അറ്റകുറ്റ പണികൾക്ക് 72.25 ലക്ഷം രൂപയുടെ അനുമതിയായി"
english_title: "A sanction of Rs.72.25 lakh has been approved for maintenance of various roads in Thaliparamba mandal."
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/12113/a-sanction-of-rs7225-lakh-has-been-approved-for-maintenance-of-various-roads-in-thaliparamba-mandal"
published_at: "2021-11-22T11:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/"
keywords: []
---

# തളിപ്പറമ്പ് മണ്ഡലത്തിലെ വിവിധ റോഡുകളുടെ അറ്റകുറ്റ പണികൾക്ക് 72.25 ലക്ഷം രൂപയുടെ അനുമതിയായി

> **Lead Summary:** തളിപ്പറമ്പ് മണ്ഡലത്തിലെ വിവിധ റോഡുകളുടെ അറ്റകുറ്റപ്പണികൾക്ക് തുക അനുവദിച്ചു. ഇ.ടി.സി-പൂമംഗലം-മഴൂർ-പന്നിയൂർ-കാലിക്കടവ്-മടക്കാട് റോഡിന് ഇരുപത്തിയഞ്ച് ലക്ഷം രൂപയും, ചൊറുക്കള-ബാവുപ്പറമ്പ-മയ്യിൽ റോഡ് 24.25 ലക്ഷം രൂപയും,

## Article Content

തളിപ്പറമ്പ് മണ്ഡലത്തിലെ വിവിധ റോഡുകളുടെ അറ്റകുറ്റപ്പണികൾക്ക് തുക അനുവദിച്ചു. ഇ.ടി.സി-പൂമംഗലം-മഴൂർ-പന്നിയൂർ-കാലിക്കടവ്-മടക്കാട് റോഡിന് ഇരുപത്തിയഞ്ച് ലക്ഷം രൂപയും, ചൊറുക്കള-ബാവുപ്പറമ്പ-മയ്യിൽ റോഡ് 24.25 ലക്ഷം രൂപയും,

കാവിൻമുനമ്പ്-മുള്ളൂൽ-വെള്ളിക്കീൽ-ഏഴാം മൈൽ റോഡിന് എട്ടുലക്ഷം രൂപയും , തിരുവട്ടൂർ എൽ.പി.സ്കൂൾ-അരിപ്പാമ്പ്ര-തോട്ടിക്കീൽ-തേറണ്ടി റോഡിന് 15 ലക്ഷം രൂപ, എന്നിങ്ങനെ ആകെ 72.25 ലക്ഷം രൂപയാണ് അനുവദിച്ചത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/12113/a-sanction-of-rs7225-lakh-has-been-approved-for-maintenance-of-various-roads-in-thaliparamba-mandal)