---
title: "സിപിഎം-കോൺഗ്രസ് സംഘർഷം, നാലുപേർക്ക് പരിക്ക്, ചെറുവാഞ്ചേരിയിൽ ഇന്ന് കോൺഗ്രസ്സ് ഹർത്താൽ"
english_title: "CPM-Congress clash, four injured, Congress hartal in Cheruvancheri today"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/12098/cpm-congress-clash-four-injured-congress-hartal-in-cheruvancheri-today"
published_at: "2021-11-22T11:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/619b2c0bacf46_news card.jpg"
keywords: []
---

# സിപിഎം-കോൺഗ്രസ് സംഘർഷം, നാലുപേർക്ക് പരിക്ക്, ചെറുവാഞ്ചേരിയിൽ ഇന്ന് കോൺഗ്രസ്സ് ഹർത്താൽ

> **Lead Summary:** **പാനൂർ: **ചെറുവാഞ്ചേരി പൂവത്തൂരിൽ സി .പി.എം. കോൺഗ്രസ് സംഘർഷമുണ്ടായി. അക്രമത്തിൽ നാല് പേർക്ക് പരിക്കു പറ്റി.

## Article Content

**പാനൂർ: **ചെറുവാഞ്ചേരി പൂവത്തൂരിൽ സി .പി.എം. കോൺഗ്രസ് സംഘർഷമുണ്ടായി. അക്രമത്തിൽ നാല് പേർക്ക് പരിക്കു പറ്റി.

കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് വിനു പാറായി, യൂത്ത് കോൺഗ്രസ് നേതാവ് വി.പി.രാഹുലിനും നേരെയാണ് ആദ്യം അക്രമം ഉണ്ടായത്. തുടർന്ന് സംഘർഷം വ്യാപിക്കുകയായിരുന്നു.

ഡി.വൈ.എഫ്.ഐ.പ്രവർത്തകനും പരിക്കേറ്റതായി സൂചനയുണ്ട്. സ്ഥലത്ത് പോലീസ് പരിശോധന. കർശനമാക്കി.

ഇന്ന് ചെറുവാഞ്ചേരിയിൽ കോൺഗ്രസ് ഹർത്താലിന് ആഹ്വാനം ചെയ്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/12098/cpm-congress-clash-four-injured-congress-hartal-in-cheruvancheri-today)