---
title: "നിര്യാതയായി"
english_title: "obituary"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/12096/obituary"
published_at: "2021-11-22T10:52:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/619b2985483b5_Untitled-2 web.jpg"
keywords: []
---

# നിര്യാതയായി

> **Lead Summary:** പരേതരായ കെ.കെ.എൻ പരിയാരം ,പരിയാരം കിട്ടേൻ സഹോദര പുത്രി മാണിക്കോത്ത് കാർത്ത്യായനി അമ്മ 95 വയസ്സ് നിര്യാതയായി.

## Article Content

പരേതരായ കെ.കെ.എൻ പരിയാരം ,പരിയാരം കിട്ടേൻ സഹോദര പുത്രി മാണിക്കോത്ത് കാർത്ത്യായനി അമ്മ 95 വയസ്സ് നിര്യാതയായി.

മാധവൻ നമ്പ്യാർ, ശ്രീധരൻ നമ്പ്യാർ, പത്മാവതി പരേതരായ പ്രഭാകരൻ, ഫൽഗുനൻ സഹോദരങ്ങൾ ശവസംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് സമുദായ ശ്മശാനത്തിൽ

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/12096/obituary)