---
title: "നിര്യാതനായി"
english_title: "obituary"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/12095/obituary"
published_at: "2021-11-22T10:47:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/619b287b8f25c_Untitled-2 web.jpg"
keywords: []
---

# നിര്യാതനായി

> **Lead Summary:** **തളിപ്പറമ്പ് :**മാർക്കറ്റ് റോഡിലെ സുകുമാരൻ ഹാർഡ് വേർഴ്സ് & ജനറൽ സ്റ്റോർ ഉടമ, ആടിക്കും പാറയിലെ കൊങ്ങിണി സുകുമാരൻ നിര്യാതനായി.

## Article Content

**തളിപ്പറമ്പ് :**മാർക്കറ്റ് റോഡിലെ സുകുമാരൻ ഹാർഡ് വേർഴ്സ് & ജനറൽ സ്റ്റോർ ഉടമ, ആടിക്കും പാറയിലെ കൊങ്ങിണി സുകുമാരൻ നിര്യാതനായി.

ഭാര്യ പ്രേമജ മക്കൾ കെ. പ്രവീൺ കുമാർ (ബിസിനസ്, കാഞ്ഞങ്ങാട്), കെ.സുനിൽകുമാർ (ബിസിനസ്), ഡിഫൻസ് എഞ്ചിനീയർ സുജിൽ കുമാർ. സഹോദരങ്ങൾ പരേതരായ കെ.ബാലൻ, കെ.മാധവൻ (അദ്ധ്യാപകൻ) സാവിത്രി (റിട്ട: അദ്ധ്യാപിക, ) പ്രഭാകരൻ (അർബൻ ബേങ്ക് ജീവനക്കാരൻ ,) സുമിത്ര . എന്നിവരാണ് . മരുമക്കൾ മേഘ ,പ്രജിന, അനു ലക്ഷ്മി എന്നിവരാണ്.

സംസ്കാരം തിങ്കളാഴ്ച രാവിലെ 11.30 മണിക്ക് ആടിക്കും പാറശ്മശാനത്തിൽ

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/12095/obituary)