---
title: "ഓട്ടോ യാത്രക്കാരന് പശുവിൻ്റെ കുത്തേറ്റ് കൈയൊടിഞ്ഞു"
english_title: "cow attack"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/120750/cow-attack"
published_at: "2023-06-08T18:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6481ccd032b0a_1.jfif"
keywords: []
---

# ഓട്ടോ യാത്രക്കാരന് പശുവിൻ്റെ കുത്തേറ്റ് കൈയൊടിഞ്ഞു

> **Lead Summary:** **കണ്ണൂർ: **ഓട്ടോ യാത്രക്കാരന് പശുവിൻ്റെ കുത്തേറ്റ് കൈയൊടിഞ്ഞു. മയ്യിൽ നാറാത്ത് ഉണ്ണിലാട്ട് സ്റ്റെപ്പ് റോഡ് സ്വദേശി സ്നേഹാലയത്തിൽ ബൈജു വിനാണ് കുത്തേറ്റത്.ഇന്ന് പുലർച്ചെ 4.30 ഓടെ കണ്ണൂർ സിറ്റിയിൽ ഫയർസ്റ്റേഷൻ റോഡിലായിരുന്നു സംഭവം. ഡയാലിസിസ് ചെയ്യാൻ ഓട്ടോയിൽ പോകുന്നതിനിടെയാണ് ഇയാൾക്ക് ടൗണിൽ അലഞ്ഞു തിരിഞ്ഞ പശുവിൻ്റെ കുത്തേറ്റത്. കൈയെല്ല് പൊട്ടിയ ബൈജുവിനെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

## Article Content

**കണ്ണൂർ: **ഓട്ടോ യാത്രക്കാരന് പശുവിൻ്റെ കുത്തേറ്റ് കൈയൊടിഞ്ഞു. മയ്യിൽ നാറാത്ത് ഉണ്ണിലാട്ട് സ്റ്റെപ്പ് റോഡ് സ്വദേശി സ്നേഹാലയത്തിൽ ബൈജു വിനാണ് കുത്തേറ്റത്.ഇന്ന് പുലർച്ചെ 4.30 ഓടെ കണ്ണൂർ സിറ്റിയിൽ ഫയർസ്റ്റേഷൻ റോഡിലായിരുന്നു സംഭവം. ഡയാലിസിസ് ചെയ്യാൻ ഓട്ടോയിൽ പോകുന്നതിനിടെയാണ് ഇയാൾക്ക് ടൗണിൽ അലഞ്ഞു തിരിഞ്ഞ പശുവിൻ്റെ കുത്തേറ്റത്. കൈയെല്ല് പൊട്ടിയ ബൈജുവിനെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/120750/cow-attack)