ചെറുകുന്ന് തറയിൽ ഫഹദ് കോംപ്ലക്സ്കിൽ ഉള്ള അൽഫ ഹോട്ടലിൽ മോഷണം. ചൊവ്വാഴ്ച പുലർച്ചെ ആണ് സംഭവം. 5000 രൂപ മോഷ്ടിച്ചു. ചെറുകുന്ന് ചാടങ്ങി സ്വദേശി ബഷീറിന്റെ ഉടമസ്ഥതയിലാണ് ഹോട്ടൽ. കണ്ണപുരം പോലീസിൽ പരാതി കൊടുത്തു. ഹോട്ടലിന്റെ മുകളിലെ ഡോർ പൊളിച്ചാണ് ഉള്ളിൽ കയറിയത്. പോലീസ് അനേഷണം ആരംഭിച്ചു.
theft at hotel