---
title: "ചികിത്സയിൽ കഴിയുന്ന സഹപ്രവർത്തകനായ ഓട്ടോതൊഴിലാളിക്ക് എസ് ടി യു മോട്ടോർ മാട്ടൂൽ പഞ്ചായത്ത്‌ കമ്മിറ്റി ധനസഹായം നൽകി"
english_title: "s t u motor mattool"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/120669/s-t-u-motor-mattool"
published_at: "2023-06-08T13:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64818a49e8948_1.jfif"
keywords: []
---

# ചികിത്സയിൽ കഴിയുന്ന സഹപ്രവർത്തകനായ ഓട്ടോതൊഴിലാളിക്ക് എസ് ടി യു മോട്ടോർ മാട്ടൂൽ പഞ്ചായത്ത്‌ കമ്മിറ്റി ധനസഹായം നൽകി

> **Lead Summary:** ചികിത്സയിൽ കഴിയുന്ന സഹപ്രവർത്തകനായ ഓട്ടോ തൊഴിലാളിക്ക് STU മോട്ടോർ, മാട്ടൂൽ പഞ്ചായത്ത് കമ്മിറ്റി വക ധനസഹായം (90,000 രൂപ) പ്രസിഡണ്ട് എസ് വി സക്കരിയ മടക്കര ഡിവിഷൻ പ്രസിഡണ്ട് ടി എൽ പി അഷ്റഫിന് കൈമാറി

## Article Content

ചികിത്സയിൽ കഴിയുന്ന സഹപ്രവർത്തകനായ ഓട്ടോ തൊഴിലാളിക്ക് STU മോട്ടോർ, മാട്ടൂൽ പഞ്ചായത്ത് കമ്മിറ്റി വക ധനസഹായം (90,000 രൂപ) പ്രസിഡണ്ട് എസ് വി സക്കരിയ മടക്കര ഡിവിഷൻ പ്രസിഡണ്ട് ടി എൽ പി അഷ്റഫിന് കൈമാറി

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/120669/s-t-u-motor-mattool)