പാപ്പിനിശ്ശേരി: കഴിഞ്ഞ മാസം 17 ന് കണ്ണുർ പഴയ ബസ് സ്റ്റാൻറിന് സമീപംപരിക്കേറ്റ് ചികൽസയിൽ പരിയാരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച മാധ്യമ പ്രവർത്തകൻ ഷാജി ദാമോദരൻ 52 നിര്യതനായി പാപ്പിനിശ്ശേരി കരിക്കൻ കുളത്തിന് സമീപം മാണ് താമസം സാംസ്കാരം വ്യാഴം വൈകുന്നേരം നടക്കും
shaji