---
title: "ആര്‍ഷോയ്ക്കെതിരായ ആരോപണങ്ങള്‍ ഗൂഢാലോചന: എം.വി.ഗോവിന്ദന്‍"
english_title: "m v govindan"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/120461/m-v-govindan"
published_at: "2023-06-07T17:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64806add44b5e_download_(4).jfif"
keywords: []
---

# ആര്‍ഷോയ്ക്കെതിരായ ആരോപണങ്ങള്‍ ഗൂഢാലോചന: എം.വി.ഗോവിന്ദന്‍

> **Lead Summary:** എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം.ആര്‍ഷോയ്ക്കെതിരായ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഢാലോചനയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച ശക്തികള്‍ ആരെന്ന് കണ്ടെത്തണമെന്നും എം.വി.ഗോവിന്ദന്‍ പാലക്കാട് പറഞ്ഞു. പരീക്ഷ എഴുതാത്ത ആള്‍ എങ്ങിനെ ജയിക്കും. വിദ്യയുടെ വ്യാജ സര്‍ട്ടിഫിക്കറ്റ് കേസും അന്വേഷിക്കട്ടെയെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു. വിഡിയോ റിപ്പോര്‍ട്ട് കാണാം.

## Article Content

എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം.ആര്‍ഷോയ്ക്കെതിരായ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഢാലോചനയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച ശക്തികള്‍ ആരെന്ന് കണ്ടെത്തണമെന്നും എം.വി.ഗോവിന്ദന്‍ പാലക്കാട് പറഞ്ഞു. പരീക്ഷ എഴുതാത്ത ആള്‍ എങ്ങിനെ ജയിക്കും. വിദ്യയുടെ വ്യാജ സര്‍ട്ടിഫിക്കറ്റ് കേസും അന്വേഷിക്കട്ടെയെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു. വിഡിയോ റിപ്പോര്‍ട്ട് കാണാം.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/120461/m-v-govindan)