---
title: "പേവിഷബാധ വാക്സിൻ സൗജന്യമായി നൽകുന്നത് അവസാനിപ്പിക്കുന്നു"
english_title: "vaccine "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/120357/vaccine"
published_at: "2023-06-07T11:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64801f30d6ed6_1.jfif"
keywords: []
---

# പേവിഷബാധ വാക്സിൻ സൗജന്യമായി നൽകുന്നത് അവസാനിപ്പിക്കുന്നു

> **Lead Summary:** പേവിഷബാധയ്ക്കുള്ള സൗജന്യ വാക്സിന്‍ നിർത്തുന്നു. ഇനിമുതൽ സര്‍ക്കാര്‍ ആശുപത്രികളില്‍ എല്ലാവര്‍ക്കും സൗജന്യമായി ലഭിക്കില്ല. കൂടാതെ ബിപിഎല്‍ കാര്‍ഡുള്ളവര്‍ക്ക് മാത്രമാകും വാക്സിന്‍ സൗജന്യം. ആരോഗ്യവകുപ്പിന്റേതാണ് നിര്‍ദേശം. ചികിത്സ തേടിയതില്‍ കൂടുതലും സമ്പന്നരെന്ന് പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരത്തിൽ ഒരു നിർദ്ദേശം.

## Article Content

പേവിഷബാധയ്ക്കുള്ള സൗജന്യ വാക്സിന്‍ നിർത്തുന്നു. ഇനിമുതൽ സര്‍ക്കാര്‍ ആശുപത്രികളില്‍ എല്ലാവര്‍ക്കും സൗജന്യമായി ലഭിക്കില്ല. കൂടാതെ ബിപിഎല്‍ കാര്‍ഡുള്ളവര്‍ക്ക് മാത്രമാകും വാക്സിന്‍ സൗജന്യം. ആരോഗ്യവകുപ്പിന്റേതാണ് നിര്‍ദേശം. ചികിത്സ തേടിയതില്‍ കൂടുതലും സമ്പന്നരെന്ന് പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരത്തിൽ ഒരു നിർദ്ദേശം.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/120357/vaccine)