---
title: "കുറ്റ്യാട്ടൂർ ഗ്രാമ പഞ്ചായത്ത്‌ മാണിയൂർ സെൻട്രൽ വാർഡിൽ കെ ഫോൺ ഉദ്ഘാടനം ചെയ്തു"
english_title: "k phone"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/120309/k-phone"
published_at: "2023-06-07T09:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647ffbe42989a_jfif"
keywords: []
---

# കുറ്റ്യാട്ടൂർ ഗ്രാമ പഞ്ചായത്ത്‌ മാണിയൂർ സെൻട്രൽ വാർഡിൽ കെ ഫോൺ ഉദ്ഘാടനം ചെയ്തു

> **Lead Summary:** **മാണിയൂർ :** കുറ്റ്യാട്ടൂർ ഗ്രാമ പഞ്ചായത്ത്‌ മാണിയൂർ സെൻട്രൽ വാർഡിൽ കെ-ഫോൺ ഉദ്ഘാടനം ചെറാട്ട്മൂലയിലെ കെ.വി ആരാധ്യയ്ക്ക് നൽകിക്കൊണ്ട് വാർഡ് മെമ്പർ പി. ശ്രീധരൻ നിർവഹിച്ചു. ചടങ്ങിൽ വാർഡ് വികസന സമിതി അംഗം കെ.വി.പ്രതീഷ്, ടി.കെ.വിശാൽ മാസ്റ്റർ, എ.സുകേഷ്, കണിയാരത്ത് മുരളീധരൻ, കെ.സുധാകരൻ, ടി.എൻ.വിജയൻ എന്നിവർ പങ്കെടുത്തു.

## Article Content

**മാണിയൂർ :** കുറ്റ്യാട്ടൂർ ഗ്രാമ പഞ്ചായത്ത്‌ മാണിയൂർ സെൻട്രൽ വാർഡിൽ കെ-ഫോൺ ഉദ്ഘാടനം ചെറാട്ട്മൂലയിലെ കെ.വി ആരാധ്യയ്ക്ക് നൽകിക്കൊണ്ട് വാർഡ് മെമ്പർ പി. ശ്രീധരൻ നിർവഹിച്ചു. ചടങ്ങിൽ വാർഡ് വികസന സമിതി അംഗം കെ.വി.പ്രതീഷ്, ടി.കെ.വിശാൽ മാസ്റ്റർ, എ.സുകേഷ്, കണിയാരത്ത് മുരളീധരൻ, കെ.സുധാകരൻ, ടി.എൻ.വിജയൻ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/120309/k-phone)