---
title: "വാടിക്കൽ കടവ് അംഗൻ വാടി ജാഗ്രത സമിതിയുടെ നേതൃത്വത്തിൽ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു"
english_title: "awareness programm"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/120248/awareness-programm"
published_at: "2023-06-06T19:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647f41c01ac3f_1.jfif"
keywords: []
---

# വാടിക്കൽ കടവ് അംഗൻ വാടി ജാഗ്രത സമിതിയുടെ നേതൃത്വത്തിൽ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു

> **Lead Summary:** വാടിക്കൽ കടവ് അംഗൻ വാടി ജാഗ്രത സമിതിയുടെ നേതൃത്വത്തിൽ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. പഞ്ചായത്ത് കമ്മ്യൂണിറ്റി വുമൺ ഫെസിലേറ്റർ കൗൺസിലർ , അഞ്ജിതമാടായി ബോധവൽക്കരണ ക്ലാസെടുത്തു. ചടങ്ങിൽ പഞ്ചായത്തംഗം എ.മുനീർ ,ടി.ബാബു പഴയങ്ങാടി , കെ പി അബ്ദുള്ള ഹാജി, ശ്യാമള ടീച്ചർ, കെവിഷർമ്മിള , ഓമനടീച്ചർ, എൻ വി ഷീല , കെ പി ഷീല, രേവതി, എന്നിവർ പ്രസംഗിച്ചു.

## Article Content

വാടിക്കൽ കടവ് അംഗൻ വാടി ജാഗ്രത സമിതിയുടെ നേതൃത്വത്തിൽ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. പഞ്ചായത്ത് കമ്മ്യൂണിറ്റി വുമൺ ഫെസിലേറ്റർ കൗൺസിലർ , അഞ്ജിതമാടായി ബോധവൽക്കരണ ക്ലാസെടുത്തു. ചടങ്ങിൽ പഞ്ചായത്തംഗം എ.മുനീർ ,ടി.ബാബു പഴയങ്ങാടി , കെ പി അബ്ദുള്ള ഹാജി, ശ്യാമള ടീച്ചർ, കെവിഷർമ്മിള , ഓമനടീച്ചർ, എൻ വി ഷീല , കെ പി ഷീല, രേവതി, എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/120248/awareness-programm)