തളിപ്പറമ്പ: കൂവോട് പത്തായച്ചിറ ചെക്ക്ഡാമിന് സമീപത്തെ കൂവോടൻ ലിനീഷ് (43) നിര്യാതനായി. നിർമാണ തൊഴിലാളിയാണ്. തൃച്‌ഛംബരത്ത് ജോലിസ്ഥലത്ത് കുഴഞ്ഞു വീഴുകയായിരുന്നു.

അച്ഛൻ: പരേതനായ ഗോവിന്ദൻ . അമ്മ: ദേവി. സഹോദരങ്ങൾ: റീന (മാതമംഗലം, ബ്ലോക്ക് പഞ്ചായത്ത് ഓഫീസ്),ബീന (പന്നിയൂർ),ലീന.
koovodan lineesh