---
title: "മടക്കരയിൽ വീണ്ടും മണൽ വേട്ട : ഫൈബർ ബോട്ടിൽ കടത്തുകയായിരുന്ന മണൽ പിടികൂടി"
english_title: "sand collection"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/120171/sand-collection"
published_at: "2023-06-06T15:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647eff112f6e3_news-card.jpg"
keywords: []
---

# മടക്കരയിൽ വീണ്ടും മണൽ വേട്ട : ഫൈബർ ബോട്ടിൽ കടത്തുകയായിരുന്ന മണൽ പിടികൂടി

> **Lead Summary:** മടക്കരയിൽ വീണ്ടും മണൽ വേട്ട : ഫൈബർ ബോട്ടിൽ കടത്തുകയായിരുന്ന മണൽ പിടികൂടി, പ്രതികൾ അഥിതി തൊഴിലാളികൾ ഓടി രക്ഷപ്പെട്ടു, കണ്ണപുരം എസ് ഐ യുടെ നേതൃത്വത്തിൽ ഇന്ന് പുലർച്ചെ നടത്തിയ പരിശോധനയിലായിരുന്നു മണൽ വേട്ട.

## Article Content

മടക്കരയിൽ വീണ്ടും മണൽ വേട്ട : ഫൈബർ ബോട്ടിൽ കടത്തുകയായിരുന്ന മണൽ പിടികൂടി, പ്രതികൾ അഥിതി തൊഴിലാളികൾ ഓടി രക്ഷപ്പെട്ടു, കണ്ണപുരം എസ് ഐ യുടെ നേതൃത്വത്തിൽ ഇന്ന് പുലർച്ചെ നടത്തിയ പരിശോധനയിലായിരുന്നു മണൽ വേട്ട.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/120171/sand-collection)