---
title: "കഞ്ചാവുമായി യുവാവ് പിടിയില്‍"
english_title: "ganja case"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/120079/ganja-case"
published_at: "2023-06-06T11:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647ec7e0da271_ed47d720-f3a0-47e0-921d-34b8aeb7e071.jfif"
keywords: []
---

# കഞ്ചാവുമായി യുവാവ് പിടിയില്‍

> **Lead Summary:** **തളിപ്പറമ്പ്: **കഞ്ചാവുമായി യുവാവ് പിടിയില്‍. ഞാറ്റുവയല്‍ റഹ്‌മത്ത്പള്ളിക്ക് സമീപത്തെ വി.എ.സര്‍ഫാസിനെയാണ് തളിപ്പറമ്പ് എസ്.ഐ പി.യദുകൃഷ്ണന്റെ നേതൃത്വത്തില്‍ ഇന്നലെ രാത്രി ഒന്‍പതരയോടെ ഉണ്ടപ്പറമ്പ് ഗേറ്റിനടുത്തുവെച്ച് പിടികൂടിയത്.

## Article Content

**തളിപ്പറമ്പ്: **കഞ്ചാവുമായി യുവാവ് പിടിയില്‍. ഞാറ്റുവയല്‍ റഹ്‌മത്ത്പള്ളിക്ക് സമീപത്തെ വി.എ.സര്‍ഫാസിനെയാണ് തളിപ്പറമ്പ് എസ്.ഐ പി.യദുകൃഷ്ണന്റെ നേതൃത്വത്തില്‍ ഇന്നലെ രാത്രി ഒന്‍പതരയോടെ ഉണ്ടപ്പറമ്പ് ഗേറ്റിനടുത്തുവെച്ച് പിടികൂടിയത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/120079/ganja-case)