---
title: "വലിച്ചെറിയൽ മുക്ത സന്ദേശം പകർന്ന് കയരളം നോർത്ത് എഎൽപി സ്കൂളിൽ പരിസ്ഥിതി ദിനാഘോഷം"
english_title: "kayaralam north a l p school"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/120050/kayaralam-north-a-l-p-school"
published_at: "2023-06-06T09:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647eb033ed328_1.jfif"
keywords: []
---

# വലിച്ചെറിയൽ മുക്ത സന്ദേശം പകർന്ന് കയരളം നോർത്ത് എഎൽപി സ്കൂളിൽ പരിസ്ഥിതി ദിനാഘോഷം

> **Lead Summary:** **മയ്യിൽ; **കയരളം നോർത്ത് എ എൽ പി സ്കൂളിൽ പരിസ്ഥിതി ദിനാഘോഷം മയ്യിൽ ഗ്രാമപഞ്ചായത്ത് അംഗം എ പി സുചിത്ര വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു. കുട്ടികൾക്കുള്ള വൃക്ഷത്തൈ വിതരണത്തിന്റെ ഉദ്ഘാടനവും വാർഡ് മെമ്പർ നിർവഹിച്ചു.

## Article Content

**മയ്യിൽ; **കയരളം നോർത്ത് എ എൽ പി സ്കൂളിൽ പരിസ്ഥിതി ദിനാഘോഷം മയ്യിൽ ഗ്രാമപഞ്ചായത്ത് അംഗം എ പി സുചിത്ര വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു. കുട്ടികൾക്കുള്ള വൃക്ഷത്തൈ വിതരണത്തിന്റെ ഉദ്ഘാടനവും വാർഡ് മെമ്പർ നിർവഹിച്ചു.

പോസ്റ്റർ നിർമ്മാണവും നടന്നു. പ്രധാനധ്യാപിക എം ഗീത ടീച്ചർ പരിസ്ഥിതി ദിന സന്ദേശം നൽകി. കുട്ടികൾ വീടുകളിൽ വൃക്ഷത്തൈ നട്ട്‌ ദിനാചരണത്തിൽ പങ്കാളികളായി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/120050/kayaralam-north-a-l-p-school)