---
title: "അമ്മാനപ്പാറ പ്രദേശങ്ങളിലെ എസ് എസ് എൽ സി, പ്ലസ് ടു വിജയികളെ അനുമോദിച്ചു"
english_title: "sslc, plus two winners"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/120046/sslc-plus-two-winners"
published_at: "2023-06-06T09:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647eadc9b43ec_1.jfif"
keywords: []
---

# അമ്മാനപ്പാറ പ്രദേശങ്ങളിലെ എസ് എസ് എൽ സി, പ്ലസ് ടു വിജയികളെ അനുമോദിച്ചു

> **Lead Summary:**  പരിയാരം അമ്മാന പാറയിലെ പലിശരഹിത അയൽക്കൂട്ടം ഒത്തൊരുമ നിലാവ് നൂർ അമ്മാനപ്പാറ പ്രദേശങ്ങളിലെ എസ് എസ് എൽ സി പ്ലസ് ടു വിജയികളെ അനുമോദിച്ചു. സാന്ത്വനം വെൽഫെയർ രക്ഷാ അധികാരി ഖാലിദ് കെ കെ മൊമെന്റോ വിതരണത്തിന് നേതൃത്വം നൽകി.

## Article Content

 പരിയാരം അമ്മാന പാറയിലെ പലിശരഹിത അയൽക്കൂട്ടം ഒത്തൊരുമ നിലാവ് നൂർ അമ്മാനപ്പാറ പ്രദേശങ്ങളിലെ എസ് എസ് എൽ സി പ്ലസ് ടു വിജയികളെ അനുമോദിച്ചു. സാന്ത്വനം വെൽഫെയർ രക്ഷാ അധികാരി ഖാലിദ് കെ കെ മൊമെന്റോ വിതരണത്തിന് നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/120046/sslc-plus-two-winners)