---
title: "ബി ജെ പി കുറുമാത്തൂർ ഏരിയ കമ്മിറ്റി പ്രസിഡൻ്റ് ദിവാകരൻ മുണ്ടേരിയുടെ മൃതദേഹം സംസ്കരിച്ചു"
english_title: "divakaran mundery"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/120000/divakaran-mundery"
published_at: "2023-06-05T22:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647e1340c6aed_1.jfif"
keywords: []
---

# ബി ജെ പി കുറുമാത്തൂർ ഏരിയ കമ്മിറ്റി പ്രസിഡൻ്റ് ദിവാകരൻ മുണ്ടേരിയുടെ മൃതദേഹം സംസ്കരിച്ചു

> **Lead Summary:** 17 വർഷത്തെ സൈനിക സേവനത്തിന് ശേഷം പൊതുമണ്ഡലത്തിൽ സജീവ സാന്നിധ്യമായ ആ ഓർമ്മകൾ എന്നും മറയുന്നില്ല. അദ്ദേഹത്തിൻ്റെ ഭൗതിക ശരീരത്തിന് ബി ജെ പിയുടെ കണ്ണൂർ ജില്ല അധ്യക്ഷൻ എൻ.ഹരിദാസ് പാർട്ടി പതാക പുതപ്പിച്ചു. ദേശീയ സമിതി അംഗം സി.കെ പത്മനാഭൻ ,സംസ്ഥാന സെക്രട്ടറി കെ.രഞ്ചിത്ത്, മേഖല വൈസ് പ്രസിഡൻ്റ് ആനിയമ്മ രാജേന്ദ്രൻ, ജില്ല ജനറൽ സെക്രട്ടറിമാരായ ബിജു എളക്കുഴി, എം ആർ സുരേഷ്, സംസ്ഥാന കമ്മിറ്റി അംഗം എ.പി ഗംഗാധരൻ, ജില്ല വൈസ് പ്രസിഡൻ്റ് പി.ആർ രാജൻ, ന്യൂനപക്ഷ മോർച്ച ജില്ല പ്രസിഡൻറ് അരുൺ തോമസ് തുടങ്ങിയവർ ആദരാഞ്ജലികൾ അർപ്പിച്ചു. തുടർന്ന് മഞ്ചാൽ പൊതുശ്മശാനത്തിൽ നടന്ന അനുശോചന യോഗത്തിൽ ബി ജെ പി മണ്ഡലം പ്രസിഡൻ്റ് രമേശൻ ചെങ്ങൂനിയുടെ അധ്യക്ഷതയിൽ വിവിധ രാഷ്ട്രിയ സംഘടന നേതാക്കളായ രാജീവൻ പാച്ചേനി (കുറുമാത്തൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ്), എ.പി ഗംഗാധരൻ ( ബി ജെ പി ), കെ.വിനോദ് (സി പി എം), കെ.വി നാരായണൻകുട്ടി (കോൺഗ്രസ്) സാമാഅബ്ദുള്ള (മുസ്ലീം ലീഗ്) പി.പി ശശിധരൻ (ആർ എസ് എസ് ഖണ്ഡ് സംഘചാലക് ) ചന്ദ്രൻ കീരിയാട് (സി പി ഐ) എൻ.പി നാസർ (ഐ എൻ എൽ) സി.ഉണ്ണികൃഷ്ണൻ (എക്സ് സർവ്വീസ് ) ശശി നരിക്കോട് ( യാദവ സഭ) എന്നിവർ സംസാരിച്ചു. അഡ്വ.കെ.സി മധുസൂദനൻ സ്വാഗതം പറഞ്ഞു.

## Article Content

17 വർഷത്തെ സൈനിക സേവനത്തിന് ശേഷം പൊതുമണ്ഡലത്തിൽ സജീവ സാന്നിധ്യമായ ആ ഓർമ്മകൾ എന്നും മറയുന്നില്ല. അദ്ദേഹത്തിൻ്റെ ഭൗതിക ശരീരത്തിന് ബി ജെ പിയുടെ കണ്ണൂർ ജില്ല അധ്യക്ഷൻ എൻ.ഹരിദാസ് പാർട്ടി പതാക പുതപ്പിച്ചു. ദേശീയ സമിതി അംഗം സി.കെ പത്മനാഭൻ ,സംസ്ഥാന സെക്രട്ടറി കെ.രഞ്ചിത്ത്, മേഖല വൈസ് പ്രസിഡൻ്റ് ആനിയമ്മ രാജേന്ദ്രൻ, ജില്ല ജനറൽ സെക്രട്ടറിമാരായ ബിജു എളക്കുഴി, എം ആർ സുരേഷ്, സംസ്ഥാന കമ്മിറ്റി അംഗം എ.പി ഗംഗാധരൻ, ജില്ല വൈസ് പ്രസിഡൻ്റ് പി.ആർ രാജൻ, ന്യൂനപക്ഷ മോർച്ച ജില്ല പ്രസിഡൻറ് അരുൺ തോമസ് തുടങ്ങിയവർ ആദരാഞ്ജലികൾ അർപ്പിച്ചു. തുടർന്ന് മഞ്ചാൽ പൊതുശ്മശാനത്തിൽ നടന്ന അനുശോചന യോഗത്തിൽ ബി ജെ പി മണ്ഡലം പ്രസിഡൻ്റ് രമേശൻ ചെങ്ങൂനിയുടെ അധ്യക്ഷതയിൽ വിവിധ രാഷ്ട്രിയ സംഘടന നേതാക്കളായ രാജീവൻ പാച്ചേനി (കുറുമാത്തൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ്), എ.പി ഗംഗാധരൻ ( ബി ജെ പി ), കെ.വിനോദ് (സി പി എം), കെ.വി നാരായണൻകുട്ടി (കോൺഗ്രസ്) സാമാഅബ്ദുള്ള (മുസ്ലീം ലീഗ്) പി.പി ശശിധരൻ (ആർ എസ് എസ് ഖണ്ഡ് സംഘചാലക് ) ചന്ദ്രൻ കീരിയാട് (സി പി ഐ) എൻ.പി നാസർ (ഐ എൻ എൽ) സി.ഉണ്ണികൃഷ്ണൻ (എക്സ് സർവ്വീസ് ) ശശി നരിക്കോട് ( യാദവ സഭ) എന്നിവർ സംസാരിച്ചു. അഡ്വ.കെ.സി മധുസൂദനൻ സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/120000/divakaran-mundery)