---
title: "കേരള ഇലക്ട്രിക്കൽ വയർമാൻ ആൻഡ് സൂപ്പർവൈസേർസ് അസോസിയേഷൻ പരിസ്ഥിതി ദിനം ആചരിച്ചു"
english_title: "environment day"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/119993/environment-day"
published_at: "2023-06-05T22:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647e1040bf5fa_1.jfif"
keywords: []
---

# കേരള ഇലക്ട്രിക്കൽ വയർമാൻ ആൻഡ് സൂപ്പർവൈസേർസ് അസോസിയേഷൻ പരിസ്ഥിതി ദിനം ആചരിച്ചു

> **Lead Summary:** കേരള ഇലക്ട്രിക്കൽ വയർമാൻ ആൻഡ് സൂപ്പർവൈസേർസ് അസോസിയേഷൻ മയ്യിൽ യൂണിറ്റ് ജൂൺ 5 ലോക പരിസ്ഥിതി ദിനം ആചരിച്ചു. യൂണിറ്റ് ഓഫീസിൽ വച്ച് നടന്ന ചടങ്ങിൽ കെ സി സുഭാഷ് അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ബിജു വേളം ഉദ്ഘാടനം ചെയ്തു. കെ മഹേഷ്, ഷിബു പി പി, വിജേഷ് യു എന്നിവർ സംസാരിച്ചു.

## Article Content

കേരള ഇലക്ട്രിക്കൽ വയർമാൻ ആൻഡ് സൂപ്പർവൈസേർസ് അസോസിയേഷൻ മയ്യിൽ യൂണിറ്റ് ജൂൺ 5 ലോക പരിസ്ഥിതി ദിനം ആചരിച്ചു. യൂണിറ്റ് ഓഫീസിൽ വച്ച് നടന്ന ചടങ്ങിൽ കെ സി സുഭാഷ് അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ബിജു വേളം ഉദ്ഘാടനം ചെയ്തു. കെ മഹേഷ്, ഷിബു പി പി, വിജേഷ് യു എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/119993/environment-day)