---
title: "കുളത്തില്‍ മുങ്ങിമരിച്ച മകനു പിന്നാലെ ചികിത്സയിലിരുന്ന അച്ഛനും മരിച്ചു"
english_title: "father and son"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/119823/father-and-son"
published_at: "2023-06-05T14:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647d9e5243b54_Untitled-2-web.jpg"
keywords: []
---

# കുളത്തില്‍ മുങ്ങിമരിച്ച മകനു പിന്നാലെ ചികിത്സയിലിരുന്ന അച്ഛനും മരിച്ചു

> **Lead Summary:** **പാപ്പിനിശേരി; **കണ്ണൂർ എടയന്നൂരിൽ കുളത്തില്‍ മുങ്ങിമരിച്ച മകനു പിന്നാലെ ചികിത്സയിലിരുന്ന അച്ഛനും മരിച്ചു. അരോളി സ്വദേശിയായ പി.രാജേ‌ഷാണ് ഇന്ന് മരിച്ചത്. ഇദ്ദേഹത്തിന്റെ മകൻ രംഗീത് രാജ് ഇന്നലെ ഉച്ചയ്ക്ക് മുങ്ങിമരിച്ചിരുന്നു. അച്ഛനോടൊപ്പം കുളത്തിൽ കുളിക്കവേയായിരുന്നു അപകടം.

## Article Content

**പാപ്പിനിശേരി; **കണ്ണൂർ എടയന്നൂരിൽ കുളത്തില്‍ മുങ്ങിമരിച്ച മകനു പിന്നാലെ ചികിത്സയിലിരുന്ന അച്ഛനും മരിച്ചു. അരോളി സ്വദേശിയായ പി.രാജേ‌ഷാണ് ഇന്ന് മരിച്ചത്. ഇദ്ദേഹത്തിന്റെ മകൻ രംഗീത് രാജ് ഇന്നലെ ഉച്ചയ്ക്ക് മുങ്ങിമരിച്ചിരുന്നു. അച്ഛനോടൊപ്പം കുളത്തിൽ കുളിക്കവേയായിരുന്നു അപകടം.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/119823/father-and-son)