---
title: "പ്ലസ് വൺ ഏകജാലകം ഹെൽപ്പ് ഡെസ്ക് ആരംഭിച്ചു"
english_title: "help desk"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/119791/help-desk"
published_at: "2023-06-05T12:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647d8a9b11cbf_1.jfif"
keywords: []
---

# പ്ലസ് വൺ ഏകജാലകം ഹെൽപ്പ് ഡെസ്ക് ആരംഭിച്ചു

> **Lead Summary:** **ചട്ടുകപ്പാറ; **CPI വേശാല ലോക്കൽ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഇ.എം.എസ് വായനശാല ആൻ്റ് ഗ്രന്ഥാലയം ചട്ടുകപ്പാറയും ചേർന്ന് കൊണ്ട് പ്ലസ് വൺ ഏകജാലകം ഹെൽപ്പ് ഡെസ്ക് ഇ.എം.എസ്സ് സ്മാരക വായനശാലയിൽ ആരംഭിച്ചു. ലോക്കൽ സെക്രട്ടറി കെ. പ്രിയേഷ് കുമാർ ഉൽഘാടനം ചെയ്തു.ചടങ്ങിൽ വായനശാല സെക്രട്ടറി കെ.വി.പ്രതീഷ്, CPI ലോക്കൽ കമ്മറ്റി അംഗങ്ങളായ കെ.രാമചന്ദ്രൻ ,കെ ഗണേഷ് കുമാർ, എ.ഗിരിധരൻ എന്നിവർ പങ്കെടുത്തു.

## Article Content

**ചട്ടുകപ്പാറ; **CPI വേശാല ലോക്കൽ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഇ.എം.എസ് വായനശാല ആൻ്റ് ഗ്രന്ഥാലയം ചട്ടുകപ്പാറയും ചേർന്ന് കൊണ്ട് പ്ലസ് വൺ ഏകജാലകം ഹെൽപ്പ് ഡെസ്ക് ഇ.എം.എസ്സ് സ്മാരക വായനശാലയിൽ ആരംഭിച്ചു. ലോക്കൽ സെക്രട്ടറി കെ. പ്രിയേഷ് കുമാർ ഉൽഘാടനം ചെയ്തു.ചടങ്ങിൽ വായനശാല സെക്രട്ടറി കെ.വി.പ്രതീഷ്, CPI ലോക്കൽ കമ്മറ്റി അംഗങ്ങളായ കെ.രാമചന്ദ്രൻ ,കെ ഗണേഷ് കുമാർ, എ.ഗിരിധരൻ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/119791/help-desk)