---
title: "ഐ ആർ പി സി മൊറാഴ ഹോം കെയർ വാഹന ചാലഞ്ചിലേക്ക് സാമ്പത്തിക സഹായം നൽകി"
english_title: "i r pc"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/119787/i-r-pc"
published_at: "2023-06-05T12:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647d8a25a763d_1.jfif"
keywords: []
---

# ഐ ആർ പി സി മൊറാഴ ഹോം കെയർ വാഹന ചാലഞ്ചിലേക്ക് സാമ്പത്തിക സഹായം നൽകി

> **Lead Summary:** **മോറാഴ : **സി എച്ച് കമ്മാരൻ മാസ്റ്റർ സ്മാരകയു പി സ്ക്കൂൾ മോറാഴ സെൻട്രലിലെ - പ്രധാന അധ്യാപികയായി വിരമിച്ച എം. നസറി ടീച്ചർ ഐ ആർ പി സി മൊറാഴ ഹോം കെയർ വാഹന ചാലഞ്ചിലേക്ക് സാമ്പത്തിക സഹായം നൽകി. CPI കണ്ണൂർ ജില്ലാ കമ്മറ്റി അംഗം സ: PK . ശ്യാമള ടീച്ചർ തുക ഏറ്റുവാങ്ങി.

## Article Content

**മോറാഴ : **സി എച്ച് കമ്മാരൻ മാസ്റ്റർ സ്മാരകയു പി സ്ക്കൂൾ മോറാഴ സെൻട്രലിലെ - പ്രധാന അധ്യാപികയായി വിരമിച്ച എം. നസറി ടീച്ചർ ഐ ആർ പി സി മൊറാഴ ഹോം കെയർ വാഹന ചാലഞ്ചിലേക്ക് സാമ്പത്തിക സഹായം നൽകി. CPI കണ്ണൂർ ജില്ലാ കമ്മറ്റി അംഗം സ: PK . ശ്യാമള ടീച്ചർ തുക ഏറ്റുവാങ്ങി.

ഐ ആർ പി സി ജില്ലാ സിക്രട്ടറി സ:കെ.വി.മുഹമ്മദ് അഷറഫിന്റെ ഭാര്യയാണ് നസ്റി ടീച്ചർ. CPI(M) മോറാഴ ലോക്കൽ സിക്രട്ടറി സ: K. ഗണേശൻ. LC അംഗം സി.എൻ. മോഹനൻ ആന്തൂർ നഗരസഭാ സ്റ്റാന്റിംഗ് കമ്മിറ്റിയംഗം സ: K.P.ഉണ്ണികൃഷ്ണൻ മാസ്റ്റർ, CPI(M) മോറാഴ ബ്രാഞ്ച് സിക്രട്ടറി സ: എം.മുഹമ്മദ്, മോറാഴ കോളേജ് ബ്രാഞ്ച് സിക്രട്ടറി കെ .ജയചന്ദ്രൻ , സി. സുനിൽകുമാർ , എം.വി. അഷറഫ്, എം.വി.അബ്ദുള്ള തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/119787/i-r-pc)