---
title: "പ്ലാസ്റ്റിക് മാലിന്യശേഖരണത്തിനിടയിൽ കളഞ്ഞു കിട്ടിയ സ്വർണകമ്മൽ ഉടമയെ കണ്ടെത്തി തിരിച്ചേൽപ്പിച്ചു"
english_title: "gold earring"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/119719/gold-earring"
published_at: "2023-06-05T09:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647d61eac4bc7_1.jfif"
keywords: []
---

# പ്ലാസ്റ്റിക് മാലിന്യശേഖരണത്തിനിടയിൽ കളഞ്ഞു കിട്ടിയ സ്വർണകമ്മൽ ഉടമയെ കണ്ടെത്തി തിരിച്ചേൽപ്പിച്ചു

> **Lead Summary:** പ്ലാസ്റ്റിക് മാലിന്യശേഖരണത്തിനിടയിൽ കളഞ്ഞു കിട്ടിയ സ്വർണകമ്മൽ ഉടമയെ കണ്ടെത്തി തിരിച്ചേൽപ്പിച്ചു. ചടങ്ങിൽ ഒമ്പതാംവാർഡിലെ ഹരിതകർമസേനാംഗങ്ങളായ ഗീത ഉണ്ണി, രമ്യ പ്രദീപ്‌ എന്നിവരെ അഭിനന്ദിച്ചു.

## Article Content

പ്ലാസ്റ്റിക് മാലിന്യശേഖരണത്തിനിടയിൽ കളഞ്ഞു കിട്ടിയ സ്വർണകമ്മൽ ഉടമയെ കണ്ടെത്തി തിരിച്ചേൽപ്പിച്ചു. ചടങ്ങിൽ ഒമ്പതാംവാർഡിലെ ഹരിതകർമസേനാംഗങ്ങളായ ഗീത ഉണ്ണി, രമ്യ പ്രദീപ്‌ എന്നിവരെ അഭിനന്ദിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/119719/gold-earring)