---
title: " പുഴയിൽ കുളിക്കാൻ ഇറങ്ങിയ ഓട്ടോ ഡ്രൈവർ മുങ്ങി മരിച്ചു"
english_title: "suresh"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/119711/suresh"
published_at: "2023-06-05T09:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647d5d25a5d98_1.jfif"
keywords: []
---

#  പുഴയിൽ കുളിക്കാൻ ഇറങ്ങിയ ഓട്ടോ ഡ്രൈവർ മുങ്ങി മരിച്ചു

> **Lead Summary:** **ശ്രീകണ്ഠാപുരം : **തുമ്പേനിയിൽ പുഴയിൽ കുളിക്കാൻ ഇറങ്ങിയ ഓട്ടോ ഡ്രൈവർ മുങ്ങി മരിച്ചു. വയക്കരയിലെ പാലക്കിൽ വീട്ടിൽ സുരേഷ് ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് ആറ് മണിയോടെ മൂന്ന് പേർ ചേർന്നു തുമ്പേനി പുഴയിൽ കുളിക്കാൻ ഇറങ്ങിയത് ആയിരുന്നു. ഇതിനിടെ ആയിരുന്നു അപകടം. മൃതദേഹം പരിയാരം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി.

## Article Content

**ശ്രീകണ്ഠാപുരം : **തുമ്പേനിയിൽ പുഴയിൽ കുളിക്കാൻ ഇറങ്ങിയ ഓട്ടോ ഡ്രൈവർ മുങ്ങി മരിച്ചു. വയക്കരയിലെ പാലക്കിൽ വീട്ടിൽ സുരേഷ് ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് ആറ് മണിയോടെ മൂന്ന് പേർ ചേർന്നു തുമ്പേനി പുഴയിൽ കുളിക്കാൻ ഇറങ്ങിയത് ആയിരുന്നു. ഇതിനിടെ ആയിരുന്നു അപകടം. മൃതദേഹം പരിയാരം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/119711/suresh)