---
title: "യുവാവിനെ കത്തിക്കൊണ്ട് കുത്തി പരിക്കേൽപ്പിച്ചു"
english_title: "crime"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/119303/crime"
published_at: "2023-06-03T19:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647b4349714aa_download_(1).jfif"
keywords: []
---

# യുവാവിനെ കത്തിക്കൊണ്ട് കുത്തി പരിക്കേൽപ്പിച്ചു

> **Lead Summary:** **മയ്യിൽ :** കുടുംബ സംബന്ധമായ പ്രശ്നത്തിൽ ഇടപെട്ട യുവാവിനെ കത്തിക്കൊണ്ട് കുത്തി പരിക്കേൽപ്പിച്ചു. മയ്യിൽ കുഞ്ഞിമൊയ്തീൻ പീടികക്ക് സമീപത്തെ നിസാറിനാണ് മർദ്ദനത്തിനിടെ കുത്തേറ്റത്.27 ന് വൈകുന്നേരമാണ് സംഭവം.

## Article Content

**മയ്യിൽ :** കുടുംബ സംബന്ധമായ പ്രശ്നത്തിൽ ഇടപെട്ട യുവാവിനെ കത്തിക്കൊണ്ട് കുത്തി പരിക്കേൽപ്പിച്ചു. മയ്യിൽ കുഞ്ഞിമൊയ്തീൻ പീടികക്ക് സമീപത്തെ നിസാറിനാണ് മർദ്ദനത്തിനിടെ കുത്തേറ്റത്.27 ന് വൈകുന്നേരമാണ് സംഭവം.

കുടുംബ പ്രശ്നത്തിൽ ഇടപെട്ട വിരോധത്തിൽ മൊയ്തീൻ പീടികയിലെ കൂലിക്കോത്ത് നിഷാദ് ആണ് കത്തി കൊണ്ട് കൈ കുത്തിയത്.പരാതിയിൽ മയ്യിൽ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/119303/crime)