---
title: "കമ്മ്യൂണിസ്റ്റ് കുടുംബസംഗമം അടുക്കാടൻ വിജയൻ ഉദ്ഘാടനം ചെയ്തു"
english_title: "communist family meet up"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/11929/communist-family-meet-up"
published_at: "2021-11-21T10:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6199d5333e6aa_Untitled-2 web.jpg"
keywords: []
---

# കമ്മ്യൂണിസ്റ്റ് കുടുംബസംഗമം അടുക്കാടൻ വിജയൻ ഉദ്ഘാടനം ചെയ്തു

> **Lead Summary:** **കടന്നപള്ളി : **സിപിഐ(എം) കണ്ണൂർ ജില്ലാ സമ്മേളനത്തിൻ്റെ മുന്നോടിയായുള്ള സിപിഐ(എം) കടന്നപ്പള്ളി സൗത്ത് ലോക്കലിലെ പാടിയിൽ ബ്രാഞ്ച് കമ്മ്യൂണിസ്റ്റ് കുടുംബസംഗമം അടുക്കാടൻ വിജയൻ ഉദ്ഘാടനം ചെയ്തു .

## Article Content

**കടന്നപള്ളി : **സിപിഐ(എം) കണ്ണൂർ ജില്ലാ സമ്മേളനത്തിൻ്റെ മുന്നോടിയായുള്ള സിപിഐ(എം) കടന്നപ്പള്ളി സൗത്ത് ലോക്കലിലെ പാടിയിൽ ബ്രാഞ്ച് കമ്മ്യൂണിസ്റ്റ് കുടുംബസംഗമം അടുക്കാടൻ വിജയൻ ഉദ്ഘാടനം ചെയ്തു .

കെ ധനേഷ് അധ്യക്ഷതവഹിച്ചു ബ്രാഞ്ച് സെക്രട്ടറി. ലിബിൻ പാലക്കിൽ സ്വാഗതം പറഞ്ഞു . തുടർന്ന് കെ കെ സുരേഷ് മാഷ് അണിയിച്ചൊരുക്കിയ ഏകപാത്ര നാടകം ചുവപ്പുരാശി അരങ്ങേറി

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/11929/communist-family-meet-up)