മുയ്യം : കുറുമാത്തൂർ ബി ജെ പി ഏരിയ പ്രസിഡന്റ് മുണ്ടേരിയിലെ ദിവാകരൻ(53) (rtrd ആർമി ) ഹൃദയാഘാതം മൂലം നിര്യാതനായി.

അച്ഛൻ :പരേതനായ പരിയാരം കൃഷ്ണൻ നായർ. അമ്മ :പുത്തലത്ത് ജാനകി. ഭാര്യ :ജിഷ മക്കൾ :ദൃശ്യ (UK ) ദേവ(വിമൽ ജ്യോതി എഞ്ചിനീയറിങ് കോളേജ്). സംസ്കാരം പിന്നീട്.
diwakaran