---
title: "റോഡ് സൈഡിൽ മാലിന്യം നിക്ഷേപിക്കാൻ എത്തിയ ടിപ്പർ ലോറി പിടികൂടി, ഡ്രൈവർക്കെതിരെ കേസ്"
english_title: "waste lorry"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/119133/waste-lorry"
published_at: "2023-06-03T09:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647abc9bb8aed_download_(1).jfif"
keywords: []
---

# റോഡ് സൈഡിൽ മാലിന്യം നിക്ഷേപിക്കാൻ എത്തിയ ടിപ്പർ ലോറി പിടികൂടി, ഡ്രൈവർക്കെതിരെ കേസ്

> **Lead Summary:** റോഡ് സൈഡിൽ മാലിന്യം നിക്ഷേപിക്കാൻ എത്തിയ ടിപ്പർ ലോറി പിടികൂടി, ഡ്രൈവർക്കെതിരെ കേസ് കുറുമാത്തൂർ താഴെ ചൊറുക്കള റോഡ് സൈഡിൽ സാക്രമിക രോഗങ്ങളും മറ്റും പടരുന്നതിന് ഇടയാക്കുന്ന രീതിയിൽ മാലിന്യം നിക്ഷേപിക്കാൻ എത്തിയ ലോറി പിടികൂടി.

## Article Content

റോഡ് സൈഡിൽ മാലിന്യം നിക്ഷേപിക്കാൻ എത്തിയ ടിപ്പർ ലോറി പിടികൂടി, ഡ്രൈവർക്കെതിരെ കേസ് കുറുമാത്തൂർ താഴെ ചൊറുക്കള റോഡ് സൈഡിൽ സാക്രമിക രോഗങ്ങളും മറ്റും പടരുന്നതിന് ഇടയാക്കുന്ന രീതിയിൽ മാലിന്യം നിക്ഷേപിക്കാൻ എത്തിയ ലോറി പിടികൂടി.

KL 13 AF 4073 നമ്പർ ടിപ്പർ ലോറിയാണ് പിടിച്ചത്. ലോറി ഡ്രൈവർ കുട്ട്യാറ്റൂർ വേശാലയിലെ മാലോട്ട് ഹൗസിൽ ശ്രീജിത്ത് എം(39) എന്നയാൾക്കെതിരെ കേസെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/119133/waste-lorry)