---
title: "കണ്ണൂർ യൂണിവേഴ്സിറ്റി ബി എ ഹിസ്റ്ററി പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ ഫാത്തിമത്തുൽ സഫ്നാസിന് എം എസ് എഫിന്റെ ആദരം"
english_title: "fathimathul afnas"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/119065/fathimathul-afnas"
published_at: "2023-06-02T21:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647a11553bcd0_1.jfif"
keywords: []
---

# കണ്ണൂർ യൂണിവേഴ്സിറ്റി ബി എ ഹിസ്റ്ററി പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ ഫാത്തിമത്തുൽ സഫ്നാസിന് എം എസ് എഫിന്റെ ആദരം

> **Lead Summary:** കണ്ണൂർ യൂണിവേഴ്സിറ്റി ബിഎ ഹിസ്റ്ററി പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ തളിപ്പറമ്പ സർ സയ്യിദ് കോളേജ് വിദ്യാർത്ഥി ഫാത്തിമത്തുൽ സഫ്നാസിനെ msf തളിപ്പറമ്പ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു.നിയോജക മണ്ഡലം പ്രസിഡണ്ട് പിഎ.ഇർഫാൻ ഉപഹാരം നൽകി. ജന.സെക്രട്ടറി ബാസിത്ത് മാണിയൂർ,അജ്മൽ പാറാട്,മുനീസ് പൊക്കുണ്ട്,ഉമ്മർ തനിക്കുന്ന്,അനീസ് സി, മുനവ്വിർ ടി, സാഹിർ പൊക്കുണ്ട് എന്നിവർ സംബന്ധിച്ചു.

## Article Content

കണ്ണൂർ യൂണിവേഴ്സിറ്റി ബിഎ ഹിസ്റ്ററി പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ തളിപ്പറമ്പ സർ സയ്യിദ് കോളേജ് വിദ്യാർത്ഥി ഫാത്തിമത്തുൽ സഫ്നാസിനെ msf തളിപ്പറമ്പ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു.നിയോജക മണ്ഡലം പ്രസിഡണ്ട് പിഎ.ഇർഫാൻ ഉപഹാരം നൽകി. ജന.സെക്രട്ടറി ബാസിത്ത് മാണിയൂർ,അജ്മൽ പാറാട്,മുനീസ് പൊക്കുണ്ട്,ഉമ്മർ തനിക്കുന്ന്,അനീസ് സി, മുനവ്വിർ ടി, സാഹിർ പൊക്കുണ്ട് എന്നിവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/119065/fathimathul-afnas)