---
title: "യാത്രയയപ്പ് നൽകി"
english_title: "sentoff"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/119040/sentoff"
published_at: "2023-06-02T20:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647a035e12bcb_Untitled-2-web.jpg"
keywords: []
---

# യാത്രയയപ്പ് നൽകി

> **Lead Summary:** തളിപ്പറമ്പ് സർവ്വീസ് സഹകരണ ബേങ്കിൽ നിന്ന് 38 വർഷത്തെ സ്തുത്യർഹമായ സേവനത്തിന് ശേഷം അസിസ്റ്റൻ്റ് സെക്രട്ടറി തസ്തികയിൽ നിന്നു വിരമിച്ച വി.സുരേന്ദ്രന് സ്റ്റാഫ് കൗൺസിലിൻ്റെ നേത്യത്വത്തിൽ യാത്രയയപ്പ് നൽകി. സ്റ്റാഫ് കൗൺസിൽ പ്രസിഡണ്ട് മുഹമ്മദ് റഫിഖിൻ്റെ അധ്യക്ഷതയിൽ ബേങ്ക് പ്രസിഡണ്ട് അഡ്വ.ടി.ആർ മോഹൻദാസ് ഉദ്ഘാടനം ചെയ്തു.

## Article Content

തളിപ്പറമ്പ് സർവ്വീസ് സഹകരണ ബേങ്കിൽ നിന്ന് 38 വർഷത്തെ സ്തുത്യർഹമായ സേവനത്തിന് ശേഷം അസിസ്റ്റൻ്റ് സെക്രട്ടറി തസ്തികയിൽ നിന്നു വിരമിച്ച വി.സുരേന്ദ്രന് സ്റ്റാഫ് കൗൺസിലിൻ്റെ നേത്യത്വത്തിൽ യാത്രയയപ്പ് നൽകി. സ്റ്റാഫ് കൗൺസിൽ പ്രസിഡണ്ട് മുഹമ്മദ് റഫിഖിൻ്റെ അധ്യക്ഷതയിൽ ബേങ്ക് പ്രസിഡണ്ട് അഡ്വ.ടി.ആർ മോഹൻദാസ് ഉദ്ഘാടനം ചെയ്തു.

വൈസ് പ്രസിഡണ്ട് അബുൾ ഖാദർ ഹാജി ,ബേങ്ക് സെക്രട്ടറി ടി.വി പുഷ്പകുമാരി ,ഓഡിറ്റർ നിഷ ,ഡയറക്ടർമാരായ കുഞ്ഞമ്മ തോമസ് ,ഗോവിന്ദൻ ,രുഗ്മിണി , ഓലിയൻ ജാഫർ , മുഹമ്മദ് കുഞ്ഞി, ഇസ്മയിൽ ,ജീവനക്കാരായ മുഹമ്മദ് കുഞ്ഞി ,ജയരാജൻ ,അബുബക്കർ ,ഓമന ,ശ്രിജേഷ് ,സുബൈർ, ചിത്ര നാഥൻ എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ വെച്ച് എസ്. എസ്.എൽ.സി ,പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച ജീവനക്കാരുടെ മക്കളെ അനുമോദിച്ചു. സ്റ്റാഫ് കൗൺസിൽ സെക്രട്ടറി അഭിലാഷ് സ്വാഗതവു, ട്രഷറർ മുഹമ്മദ് കുഞ്ഞി നന്ദിയു പറഞ്ഞു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/119040/sentoff)