---
title: "മാണിയൂർ തണ്ടപ്പുറം എ.എൽ പി സ്ക്കൂൾ കിച്ചൺ കം സ്റ്റോർ റൂം ഉദ്ഘാടനം ചെയ്തു"
english_title: "kitchen com store room"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/119001/kitchen-com-store-room"
published_at: "2023-06-02T16:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6479d0d1c0940_1.jfif"
keywords: []
---

# മാണിയൂർ തണ്ടപ്പുറം എ.എൽ പി സ്ക്കൂൾ കിച്ചൺ കം സ്റ്റോർ റൂം ഉദ്ഘാടനം ചെയ്തു

> **Lead Summary:** **മാണിയൂർ : **മാണിയൂർ തണ്ടപ്പുറം എൽ പി സ്ക്കൂൾ കിച്ചൺ കം സ്റ്റോർ റൂം കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി : പി.പി.റെജി ഉദ്ഘാടനം നിർവ്വഹിച്ചു. വാർഡ് മെമ്പർ കെ.കെ മുഹമ്മദ് ബഷീർ മാസ്റ്റർ അധ്യക്ഷത വഹിച്ചു.

## Article Content

**മാണിയൂർ : **മാണിയൂർ തണ്ടപ്പുറം എൽ പി സ്ക്കൂൾ കിച്ചൺ കം സ്റ്റോർ റൂം കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി : പി.പി.റെജി ഉദ്ഘാടനം നിർവ്വഹിച്ചു. വാർഡ് മെമ്പർ കെ.കെ മുഹമ്മദ് ബഷീർ മാസ്റ്റർ അധ്യക്ഷത വഹിച്ചു.

ഇരിക്കൂർ ബ്ലോക്ക് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ പി കെ. മുനീർ , ഒ.ബാലകൃഷ്ണൻ മാസ്റ്റർ, .റീന പി (നൂൺമീൽ ഓഫീസർ തളിപ്പറമ്പ് സൗത്ത് സബ്‌ജില്ല) രാജശ്രീ ( സുപ്രണ്ട് - തളിപ്പറമ്പ് സൗത്ത് സബ് ജില്ല) ആശംസ പ്രസംഗം നടത്തി. ഹെഡ് മാസ്റ്റർ കെ.പി രജിത സ്വാഗതവും പി.ടി.എ പ്രസിഡണ്ട് കെ.വി അബ്ദുൾ അസീസ് മൗലവി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/119001/kitchen-com-store-room)